കരിപ്പൂരിൽ മുജാഹിദുകളുമായി സംവാദം നടക്കുമോ..? മുസ്തഫ അഷ്റഫിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ മുജാഹിദുകൾ തയ്യാറാണോ..?

മുജാഹിദ് മർകസുദ്ധഅവ വിഭാഗം കരിപ്പൂരിൽ നടത്തിയ സംസ്ഥാന സമ്മേളനത്തിൽ പരിശുദ്ധ ദീനുൽ ഇസ്‌ലാമിന് നിരക്കാത്ത നിരവധി വാദങ്ങൾ ഉയർത്തുകയും സമസ്തയുടെ പണ്ഡിതന്മാർ അക്കമിട്ട് ഓരോന്നിനും മറുപടി പറയുകയും ചെയ്തു. കരിപ്പൂരിൽ ഒരു സംവാദം നടക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്..!!
കാരണം മുജാഹിദുകൾ അവരുടെ ചാനലുകളിൽ നിന്ന് വെട്ടി മാറ്റിയ ഭാഗങ്ങളും അവർ പറഞ്ഞുവെച്ച അബദ്ധങ്ങളും കൃത്യമായി ക്ലിപ്പിംഗ് സൈഡും വിശദീകരിച്ചുകൊണ്ട് മുസ്തഫ അഷ്റഫി ഇന്നലെ മുജാഹിദുകളോട് വെല്ലുവിളിയും നടത്തുകയുണ്ടായി. ശിർക്ക് തൗഹീദ് വിഷയത്തിൽ കരിപ്പൂരിൽ വച്ചുകൊണ്ട് ഒരു സംവാദത്തിന് നിങ്ങൾ തയ്യാറുണ്ടോ?
സംവാദം ഏറ്റെടുക്കാൻ മുജാഹിദുകൾ രംഗത്ത് വരുമോ എന്നാണ് ഇനി ഏവരും നോക്കുന്നത്..!!
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക