ശാഫിഈ മദ്ഹബിലെ അമ്പതിൽ പരം കിതാബുകൾ ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാം




ശാഫിഈ മദ്ഹബിലെ അമ്പതിൽ പരം കിതാബുകൾ ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് ലഭ്യമാകും. ഡൗൺലോഡ് ചെയ്തു നിങ്ങളുടെ സ്റ്റോറേജ് ഫുൾ ആകേണ്ടതില്ല. ഡൗൺലോഡ് ചെയ്യാതെ തന്നെ റീഡ് ചെയ്യാം..താഴെ കൊടുത്ത ബട്ടണിൽ ക്ലിക്ക് ചെയ്യുക...
അതിനുമുമ്പ് ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കുക...
1 ബട്ടൺ ക്ലിക്ക് ചെയ്തു വെബ്സൈറ്റിൽ കയറുക.
2 സൈറ്റിൽ ടേബിൾ രൂപത്തിൽ  കിതാബുകളും വാള്യങ്ങളും രചയിതാവിന്റെ പേരും കാണാം. അവിടെ
നിങ്ങൾക്ക് വേണ്ട കിതാബിൽ ക്ലിക്ക് ചെയ്യുക.
3 അപ്പോൾ കിതാബിന്റെ ഒന്നാംപേജിൽ കയറും, മുകളിൽ സെർച്ച് ബാർ ഉണ്ട് നമുക്ക് ആവശ്യമുള്ള പദങ്ങൾ അവിടെ അടിച്ചു സെർച്ച് ചെയ്യാം.
4 അടുത്ത പേജിലേക്ക് പോകാൻ بعدي എന്നും, തൊട്ടുമുന്നത്തെ പേജിലേക്ക്قبلي എന്നും താഴെയും മുകളിലും കാണാം ആവശ്യമെങ്കിൽ  അവിടെ ക്ലിക്ക് ചെയ്യുക.
5 വാള്യം മാറ്റി കൊടുക്കാനുള്ള ഓപ്ഷനും മുകളിലെ ബാറിൽ തന്നെയുണ്ട്.