ഇമാമുമാരെ അന്ധമായി തഖ്ലീദ് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു തുടങ്ങിയ മുജാഹിദ് പ്രസ്ഥാനം ഖുർആനും സുന്നത്തും അന്ധമായി അനുകരിക്കരുത് എന്ന് പറയുന്നിടത്ത് എത്തി. മുജാഹിദ് ➡️ യുക്തിവാദം

മുജാഹിദ് സംഘടനയിൽ ആദ്യമായി ഖുർആൻ പരിഭാഷ എഴുതിയ അമാനി മൗലവിയുടെ പേരക്കുട്ടി ജാബിർ അമാനി കരിപ്പൂരിൽ വച്ച് നടന്ന മുജാഹിദ് സമ്മേളനത്തിൽ പ്രസംഗിച്ച ചില കാര്യങ്ങൾ മഹാന്മാരായ പണ്ഡിതന്മാരുടെ വാക്കുകൾ പുലരുന്നതിന്റെ തുടർച്ചയാണ് ഇമാമുമാരെ അന്ധമായി തഖ്ലീദ് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു തുടങ്ങിയ മുജാഹിദ് പ്രസ്ഥാനം ഖുർആനും സുന്നത്തും അന്ധമായി അനുകരിക്കരുത് എന്ന് പറയുന്നിടത്ത് എത്തി. . ഇയാളുടെ ഇസ്ലാം വിരുദ്ധ പ്രസ്താവനക്ക് എതിരെ സ്വന്തം ഗ്രൂപ്പ് അടക്കം സകല വഹാബി ഗ്രൂപ്പുകളും ഇപ്പൊൾ രംഗത്ത് വന്നിരിക്കുകയാണ്. സ്വന്തം വല്യാപ്പൻ്റെ ഖുർആൻ പരിഭാഷ എങ്കിലും ഒന്ന് മറിച്ച് നോക്കിക്കൂടെ എന്നാണ് വഹാബികൾ ചോദിക്കുന്നത്. ഇതാണ് വഹാബികളുടെ അവസ്ഥ അഞ്ച് പൈസക്ക് വിവരം ഇല്ല, കിട്ടിയ മുറി അറിവ് വെച്ച് സ്വന്തമായി ആശയങ്ങൾ ഉണ്ടാക്കും. ഇതുപോലെയാണ് മരണപ്പെട്ട പല വഹാബികളും തങ്ങൾക്ക് തോന്നിയ പോലെ ഖുർആൻ വിശദീകരിച്ച് ഒരുപാട് പാവങ്ങൾ വിശ്വാസം പിഴച്ചു പോയിട്ടുണ്ട്. അല്ലാഹു ഇവർക്കൊക്കെ ഹിദായത്ത് കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. ആമീൻ
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക