അറഫാ ദിവസം കഴിഞ്ഞ് ഒരു ദിവസം റസ്റ്റ് പിന്നെ ബലിപെരുന്നാൾ, ഇക്കുറി മുജാഹിദ് മാസം ഉറപ്പിച്ചത് ഫുള്ള് ബിറ്റ്
പലതരത്തിലുള്ള മാസം ഉറപ്പിക്കൽ കണ്ടിട്ടുണ്ട്. നോമ്പ് ദിവസത്തിൽ പെരുന്നാൾ ആഘോഷിച്ചും പെരുന്നാൾ ദിവസത്തിൽ നോമ്പനുഷ്ഠിച്ചും മുസ്ലിം സമൂഹത്തിൽ ഛിദ്രതയും അനൈക്യവും വിതച്ച് കാലം കുറച്ചായി മുജാഹിദുകൾ മാസം ഉറപ്പിച്ചും ഇളക്കിയും പോരുന്നു.
ഈയടുത്തായി കണക്കിനേയും കാഴ്ചയെയും ചൊല്ലി മുജാഹിദുകൾക്കിടയിൽ തർക്കം ഉടലെടുത്തിരുന്നു..
എന്നാൽ ഈ കൊല്ലം വിചിത്രമായ ഒരു പെരുന്നാളാണ് മുജാഹിദിലെ
എന്നാൽ ഈ കൊല്ലം വിചിത്രമായ ഒരു പെരുന്നാളാണ് മുജാഹിദിലെ
മടവൂർ വിഭാഗത്തിൽ നിന്നും പുറപ്പെട്ട മർകസുദ്ദഅ്‌വ വിഭാഗത്തിന്റേത്.
അറഫാ ദിവസം കഴിഞ്ഞ് ഒരു ദിവസം റെസ്റ്റും പിന്നെ പെരുന്നാളും..
കാരണമാണ് വിചിത്രം
എല്ലാവരോടും കൂടെ ഒന്നിച്ചു പെരുന്നാൾ ആഘോഷിക്കാൻ ആണത്രേ ഈ തീരുമാനം.
സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പുറത്തുവന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തിയിരിക്കുന്നത്..
അവസാനകാലമാകുമ്പോൾ ചില ദജ്ജാലുകൾ കടന്നുവരുമെന്നും നിങ്ങളും നിങ്ങളുടെ പ്രപിതാക്കളും കേൾക്കാത്ത ചില വാദങ്ങൾ അവർ പ്രചരിപ്പിക്കുമെന്നും പ്രവാചകർ(സ) തങ്ങൾ പറഞ്ഞത് എത്ര ശരി.!!
കൂടുതൽ ആദർശ പോസ്റ്റുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment