എല്ലാ മസത്തിലേയും നഹ്സ് ദിനങ്ങൾ


എല്ലാ മാസത്തിലും ഒടുവിലെ ബുധന്‍ നഹ്‌സാണ്. 
അതു പോലെ മാസത്തിലെ 3,5,13,21,24,25 നഹ്‌സുകളാകുന്നു.

1. മുഹര്‍റം 3, 5, 13, 16, 21, 24, 25, 28

2. സ്വഫര്‍ 3, 5, 9, 10, 13, 15, 16, 21, 24, 25, 28

3. റബീഉല്‍ അവ്വല്‍ 3, 4, 5, 13, 16, 21, 24, 25, 28

4. റബീഉല്‍ ആഖിര്‍ 3, 5, 13, 15, 21, 24, 25, 28

5. ജമാദുല്‍ അവ്വല്‍ 3, 5, 13, 16, 21, 22, 24, 25, 28

6. ജമാദുല്‍ ആഖിര്‍ 3, 5, 13, 16, 21, 22, 24, 25, 28

7. റജബ് 3, 5, 13, 16, 21, 24, 25, 28

8. ശഅ്ബാന്‍ 3, 5, 13, 16, 21, 24, 25, 26, 28

9. റമളാന്‍ 3, 5, 13, 16, 21, 24, 25, 28

10. ശവ്വാല്‍ 2, 3, 5, 13, 16, 21, 24, 25, 28

11. ദുല്‍ ഖഅ്ദ് 3, 5, 8, 13, 16, 21, 24, 25, 28

12. ദുല്‍ ഹജ്ജ് 3, 5, 8, 13, 16, 21, 24, 25, 28