ഹദീസ് നിഷേധികളായ മുജാഹിദുകൾക്ക് മറുപടി : കരിപ്പൂരിൽ സമസ്തയുടെ മഹാ സമ്മേളനം 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു..


കൊണ്ടോട്ടി (മലപ്പുറം) സമസ്ത കരിപ്പൂർ സമ്മേളനം മാർ ച്ച് രണ്ടിന് ചെറുശ്ശേരി സൈനു ദ്ദീൻ മുസ്ലിയാർ നഗറിൽ നട ക്കും. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശ ങ്ങൾ പ്രചരിപ്പിക്കുന്നതിനും നവീന ആശയക്കാരുടെ തെ റ്റായ പ്രചാരണങ്ങൾ സമൂഹ ത്തെ ബോധ്യപ്പെടുത്തുന്നതി നും വേണ്ടിയുള്ള ആദർശപ്ര ചാരണത്തിന്റെ ഭാഗമായാണ് കരിപ്പൂരിൽ വിപുലമായ സമ്മേളനം നടത്തുന്നത്.

സയ്യിദ് മുഹമ്മദ് ജിഫ്തി മു ത്തുക്കോയ തങ്ങൾ, പാണ ക്കാട് സയ്യിദ് സാദിഖലി ശി ഹാബ് തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല‌ിയാർ എന്നിവർ മുഖ്യരക്ഷാധികാരികളായി 501 അംഗ സ്വാഗതസംഘത്തി നു രൂപംനൽകി. എം.ടി അബ്ദു ല്ല മുസ്‌ലിയാർ, എം.കെ മൊ ജീൻ കുട്ടി മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീ ദലി ശിഹാബ് തങ്ങൾ, സയ്യി ദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ബഹാ ഉദ്ദീൻ മുഹമ്മദ് നദ്‌വി കുരി യാട്, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ. ഹൈ ദർ ഫൈസി, സി.കെ അബ്ദുറ ഹിമാൻ ഫൈസി, സൈദലവി മുസ്‌ലിയാർ കോറാട്, എം.പി മുസ്തഫൽ ഫൈസി, സി, ആദൃശ്ശേ രി ഹംസക്കുട്ടി മുസ്‌ലിയാർ, മാനു തങ്ങൾ, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി (രക്ഷാധി കാരികൾ), കെ.പി അബുബ ക്കർ ഫൈസി മുതുപ്പറമ്പ് (ചെ യർമാൻ), അബ്ദുൽ ഗഫൂർ ദാ രിമി മുണ്ടക്കുളം (വർക്കിങ് ചെയർമാൻ), നിയാസലി ശി ഹാബ് തങ്ങൾ, സാബിഖലി ശിഹാബ് തങ്ങൾ, മുഈന ലി ശിഹാബ് തങ്ങൾ, അബ്ദുറ ശീദലി ശിഹാബ് തങ്ങൾ, ബി .എസ്.കെ തങ്ങൾ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, യു.മുഹമ്മദ് ശാഫി ഹാജി, ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, കെ .എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പു റം, സി.കെ അബ്ദുറഹിമാൻ ഫൈസി, കുഞ്ഞാൻ ദാരിമി, അബ്ദുൽ കരീം ദാരിമി, എം.പി മുഹമ്മദ് മുസ്‌ലിയാർ, സി.എ ച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, അബ്ദുൽ ഗഫൂർ അൻവരി, ളി യാഉദ്ദീൻ ഫൈസി, ഇബ്റാഹീം ഫൈസി തിരൂർക്കാട്, അബ്ദുൽ ലത്തീഫ് ഫൈസി, അബ്ദുൽ അസീസ് ഫൈസി അരിപ്ര, കെ .എസ് ഇബ്രാഹീം മുസ്‌ലിയാർ, നാസറുദ്ദീൻ ദാരിമി ചീക്കോട്, ശംസുദ്ദീൻ മുസ്‌ലിയാർ പരത ക്കാട്, കെ.പി ബാപ്പു ഹാജി, അബ്ദു ഹാജി കോപ്പിലാൻ, കു ഞ്ഞി സീതിക്കോയ തങ്ങൾ (വൈസ് ചെയർമാൻമാർ), യു നുസ് ഫൈസി വെട്ടുപാറ (ജന റൽ കൺവീനർ), ഉസൈർ കരി പൂർ (വർക്കിങ് കൺവീനർ), സത്താർ പന്തലൂർ, സലീം എട ക്കര, കെ.ടി ഹുസയിൻ കുട്ടി മൗ ലവി, അബ്ദുൽ ഖാദർ അൽഖാ സിമി, നൗഷാദ് ചെട്ടിപ്പടി, സി.കെ അബ്ദുറഹിമാൻ ഫൈസി,
സലീം ഫൈസി, മുസ്തഫ ദാരി മി, മുനീർ മാസ്റ്റർ മുണ്ടക്കുളം, നാ സർദാരിമി മുണ്ടക്കുളം, സിറാജു ദ്ദീൻ ഹുദവി, അബ്ദുൽ ഹക്കീം മാ സ്റ്റർ വാഴയൂർ, ഇ. സാദിഖലി മാ സ്റ്റർ ചീക്കോട്, അലവി ദാരിമികു ഴിമണ്ണ, അൻവർ കൊട്ടപ്പുറം, കു ഞ്ഞാൻ ചിറയിൽ (കൺവീനർ), കെ. മോയിൻകുട്ടി മാസ്റ്റർ (കോ ഡിനേറ്റർ) അലവിക്കുട്ടി ഒളവ ട്ടൂർ (ട്രഷറർ).

സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാരായി യഥാക്രമം റഫീഖ് ഫൈസി ഖാസിയാര കം, അബ്ദുൽ അസീസ് ദാരിമി കുമ്മിണിപ്പറമ്പ് (സ്വീകരണം). ഫള്‌ലുറഹ്മാൻ ഫൈസി, ശു ക്കൂർ വെട്ടത്തൂർ (പ്രചരണം). ജാസിർ വാഫി, ഫൈസൽ കു മ്മാളി (സ്റ്റേജ് ലൈറ്റ് & സൗ ണ്ട്). റിയാസ് കൊട്ടപ്പുറം, ഖാ ലിദ് പോത്തുവെട്ടിപ്പാറ (ഫി നാൻസ്). മുഹമ്മദ് റാഫി കു റുപത്ത്, അബ്ദുസ്സമദ് മാസ്റ്റർ വാഴയൂർ (വളണ്ടിയർ). മുസ്തഫ റഹ്മാൻ മഞ്ചക്കാട്, ലുഖ്‌മാൻ ഫൈസി (മീഡിയ). നാസർ ദാരിമി, സദഖത്തുല്ല ചെറുമുറ്റം
(സപ്ലിമെന്റ്). സൈനുദ്ദീൻ ഒള
വട്ടൂർ, മുബാറക് എടവണ്ണപ്പാറ
(സോഷ്യൽ മീഡിയ). മുഹമ്മദ്
കാമിൽ ചോലമാട്, കെ.വി ഹു
സ്സൻ കുട്ടി (ലോ & ഓർഡർ).
കുട്ടിമാൻ കരിപ്പൂർ, ഖാജാ
ഹുസൈൻ നിസാമി (ഫുഡ്
ആൻഡ് അക്കൊമഡേഷൻ).
അശ്ഫാഖ് തറയിട്ടാൽ, അൻ
വർ സാദിഖ് വാഴക്കാട് (ട്രാഫി
ക് ആൻഡ് പാർക്കിങ്).
യോഗത്തിൽ എം.ടി അബ്ദു
ല്ല മുസ്‌ലിയാർ അധ്യക്ഷ
നായി. വാക്കോട് മൊയ്തീൻ
കുട്ടി ഫൈസി, അസ്‌ഗറലി
ഫൈസി പട്ടിക്കാട്, അബ്ദുൽ
ഹമീദ് ഫൈസി അമ്പലക്ക
ടവ്, കെ.കെ.എസ് തങ്ങൾ
വെട്ടിച്ചിറ, സലീം എടക്കര,
അബ്ദുൽ ഖാദർ ഫൈസി കു
ന്നുംപുറം, അബ്ദുൽ ഗഫൂർ ദാ
രിമി മുണ്ടക്കുളം, കെ. ഇബ്രാ
ഹീം ഫൈസി തിരൂർക്കാട്, യൂ
നുസ് ഫൈസി വെട്ടുപാറ പ്ര
സംഗിച്ചു. കെ. മോയിൻകുട്ടി മാ
സ്റ്റർ സ്വാഗതവും ഇ. മൊയ്തീൻ
ഫൈസി പുത്തനഴി നന്ദിയും
പറഞ്ഞു.