ഇസ്‌ലാം കാര്യങ്ങൾ


1. أَشْهَدُ أَنْ لا إِلهَ إِلاَّ اللهُ وَأَنَّ مُحَمَّداً رَّسُولُ الله ( അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും )

 എന്ന കലിമത്തുതൗഹീദ്‌ ഹൃദയത്തില്‍ വിശ്വസിച്ച്‌ നാവ്‌ കൊണ്ട്‌ വെളിവാക്കി പറയുക.

2. അഞ്ച്‌ സമയത്തെ നിസ്കാരം മുറപ്രകാരം നിലനിര്‍ത്തുക
3. സകാത്ത്‌ നല്‍കുക
4. റമദാനില്‍ വ്രതമനുഷ്ഠിക്കുക
5. കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക