റജബിലെ സുന്നത്ത് നോമ്പിന്റെ നിയ്യത്ത്:
نَوَيْتُ صَوْمَ غَدٍ سُنَّةَ الرَّجَبِ هَاذِهِ السَّنَةِ اَدَآءً لِلّٰهِ تَعَالَى
ഈ വർഷത്തെ സുന്നത്തായ റജബ് മാസത്തിലെ നാളെത്തെ നോമ്പിനെ അദാആയിക്കൊണ്ട് അല്ലാഹു തആലാക്ക് വേണ്ടി നോറ്റു വീട്ടുവാൻ ഞാൻ കരുതി.
സുന്നത്ത് നോമ്പിന്റെ കൂടെ റമളാനിൽ നോമ്പ് ഖളാ ഉളളവർ അതും കരുതിയാൽ രണ്ട് നോമ്പിന്‍റെയും പ്രതിഫലം ലഭിക്കുന്നതാണ്...
(ഫതാവൽ ഖുബ്റാ 2/75)
റജബ് മുഴുവൻ നോമ്പെടുത്താൽ..?
1)പാപം മുഴുവൻ പൊറുക്കും.
2)ജീവിതത്തിന്റെ ശിഷ്ടകാലം പാപത്തിൽ നിന്നും സംരക്ഷിക്കും.
3)അന്ത്യ നാളിൽ ദാഹം ഉണ്ടാകില്ല.
മുഴുവനും നോൽക്കാൻ കഴിവില്ലാത്തവൻ..?
മൂന്ന് പത്തു കളിൽ നിന്ന് ഓരോ പത്തിലും ഒരു നോമ്പെടുക്കുക (ഒന്നിന് പത്താണ് പ്രതിഫലം മൂന്നിന് 30 പ്രതിഫലം)
_(അൽ മവാഹിബുൽ ജലിയ്യ: പേ 379 ഇത് ഹാഫ്)_
റജബ് 27 നോമ്പ്
റജബ് 27 നോമ്പെടുത്താൽ 6 മാസം നോമ്പെടുത്ത പ്രതിഫലം ലഭിക്കും...
_(അൽ മവാഹിബുൽ ജലിയ്യ: 377, മുകാശിഫത്തുൽ ഖുലൂബ് )_
Post a Comment