റജബിൽ ദിവസവും ചൊല്ലേണ്ട ദിക്റുകൾ




 പരിശുദ്ധമായ റജബ് മാസം നമ്മിലേക്ക് ആഗതമായിരിക്കുന്നു..

ധാരാളം നന്മകൾ അല്ലാഹു ചൊരിയുന്ന മാസമാണ് റജബ്.

പുണ്യങ്ങൾ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം..

ഓരോ ദിവസവും 100 തവണ താഴെ കൊടുത്തിട്ടുള്ള ദിക്റുകൾ ചൊല്ലുക.

ആദ്യത്തെ പത്തിൽ

سُبْحَانَ الحَيِّ القَيُّومْ


രണ്ടാമത്തെ പത്തിൽ:

سُبْحَانَ اللّٰهِ الأَحَدِ الصَّمَدْ


മൂന്നാമത്തെ പത്തിൽ:

سُبْحَانَ اللّٰهِ الرَّؤُوفْ


ഇത് ചൊല്ലുന്നവർക്ക്, ഒരാൾക്കും വിശേഷിപ്പിക്കാൻ കഴിയാത്ത പ്രതിഫലം നൽകപ്പെടും...

 (നുസ്ഹത്തുൽ മജാലിസ്)