മസ്ജിദുന്നബവിയുടെ ഉള്ളിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാം.. ഒരു വെർച്ചൽ ടൂർ ഒരുക്കി വെബ്സൈറ്റ്


മുഹമ്മദ് നബി ﷺ യുടെ മസ്ജിദുന്നബവി കാണാത്തവർക്കായി..!!
മദീനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സ്  വിർച്യുൽ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചു ഒരുക്കിയ  ഒരു അപ്ലിക്കേഷൻ..

 മസ്ജിദുന്നബവിയുടെ ഉള്ളിലൂടെ നിങ്ങൾക്ക് സഞ്ചരിക്കാം..

താഴെക്കൊടുത്ത ബട്ടൻ അമർത്തി  സൈറ്റിൽ പ്രവേശിച്ചാൽ മുകളിൽ കൊടുത്ത ബാറിൽ മസ്ജിദുന്നബവിയുടെ വിവിധ ഭാഗങ്ങൾ Salam gate, jibril gate എന്നിങ്ങനെ വേർതിരിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട് അവിടെ ക്ലിക്ക് ചെയ്താൽ ആ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നതുപോലെ നിങ്ങൾക്ക് പള്ളി മുഴുവൻ കാണാൻ സാധിക്കും....

ഓഫ് ലൈനിൽ കിട്ടാൻ
സ്‌ക്രീനിൽ മുകളിൽ വരുന്ന 'Download' ബട്ടൺ ക്ലിക്ക് ചെയ്ത് 100% ഡൌൺലോഡ് ചെയ്യുക.

അല്ലാഹു സുബ്ഹാനഹു വ തആല- മസ്ജിദുൽ ഹറമും മസ്ജിദുന്നബവിയും നേരിൽ സന്ദർശിക്കാനുള്ള തൗഫീഖ് നമുക്കെല്ലാം നൽകട്ടെ .. 
آمين