ഹസ്റത്ത് അല്ലാമ മുഫ്തി അൽഹാജ് മുഹമ്മദ് അസീമുദ്ദിൻ നഖ്‌ഷബന്ദി വഫാത്തായി
ജാമിഅഃ നിസാമിയ്യ ഗ്രാന്റ് മുഫ്തി റഈസുൽ ഉലമാ അല്ലാമ മുഫ്തി അൽഹാജ് മുഹമ്മദ് അസീമുദ്ദിൻ അൽ മുജദ്ദിദി അൽ ഖാദിരി നഖ്‌ഷബന്ദി വിടവാങ്ങി. 82 വയസ്സായിരുന്നു പ്രായം.
ഹസ്രത്ത് നിസാമുദ്ദീൻ (റഹിമഹുല്ലാഹ്) എന്നവരുടെ മകനാണ്.
ജാമിഅഃ നിസാമിയ്യയിൽ ദീർഘകാലം അധ്യാപനം നടത്തിയ ഇദ്ദേഹം നിസാമിയ്യക്ക് നൽകിയ സേവനങ്ങൾ നിസ്തുലമാണ്.
ജനാസ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 10 ശനിയാഴ്ച ജാമിഅഃ നിസാമിയ്യയിൽ ഉച്ചയ്ക്ക് ശേഷം നടക്കും.
Post a Comment