ജോർദാനിലെ നൂഹ് നബിയുടെ മഖ്ബറ കാണാത്തവർ കാണുക
മാനവ ചരിത്രത്തിൽ ഉയർന്നുനിൽക്കുന്ന മഹാപുരുഷനാണ് നൂഹ് നബി(അ)...ശൈഖുൽ അമ്പിയാ
അങ്ങനെയാണ് നൂഹ് നബി (അ)നെ കാലം വിളിച്ചത് ...
നജിയുല്ലാഹ്
കാലം നൂഹ് നബി (അ)ന് നൽകിയ മറ്റൊരു സ്ഥാനപ്പേര്. മഹാപ്രളയത്തിൽ എല്ലാം നശിച്ചു. സകല ജീവികൾക്കും മരണം സംഭവിച്ചു. കപ്പലിൽ പ്രവാചകന്റെ മൂന്നു മക്കളുണ്ടായിരുന്നു, അവരിൽ നിന്നാണ് പിന്നെ മനുഷ്യ വർഗം വളർന്നു വന്നത്. ആ മനുഷ്യ വർഗ്ഗത്തിന്റെ പിതാവാണ് നൂഹ് നബി (അ)...
Post a Comment