സമസ്ത പൊതു പരീക്ഷാ റിസൾട്ട് നോക്കുന്നത് ഇങ്ങനെ..!! ലളിതം

 

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതു പരീക്ഷയുടെ റിസൾട്ട് എളുപ്പത്തിൽ എങ്ങനെ നോക്കാം..

Samastha.info 

എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ സമസ്തയുടെ വെബ്സൈറ്റിൽ പ്രവേശിക്കാം.

ശേഷം കാണുന്ന മെനു ബാറിൽ ക്ലിക്ക് ചെയ്തു 

Exam results

എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

 

 മേൽപ്പറഞ്ഞ കാറ്റഗറിയിലേക്ക് നേരിട്ട് വെബ്സൈറ്റിൽ പ്രവേശിക്കാൻ

കൂടുതൽ ആളുകൾ സൈറ്റിൽ കയറുന്നതിനാൽ സൈറ്റ് ബ്ലോക്ക് ആവാനും ബഫറിംഗ് വരാനും സാധ്യതയുണ്ട്... 
അങ്ങനെ അനുഭവപ്പെട്ടാൽ അൽപനേരം കഴിഞ്ഞ് ശ്രമിക്കുക...

കൂടുതൽ ആളകളിലേക്ക്
എത്തിച്ചുകൊടുക്കുക