തറാവീഹ് 20 റക്അത്ത് ബിദ്അത്താണെന്ന് പറഞ്ഞത് തെറ്റ് : ഖേദം പ്രകടിപ്പിച്ച് മുജാഹിദ് മാസിക

തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്. 2015 റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1950 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് - ആഗസ്റ്റ് 2015 )