റമളാനിലെ ആദ്യരാത്രിയിൽ ആരെങ്കിലും സൂറത്തുൽ ഫത്ഹ് പാരായണം ചെയ്താലുള്ള ഗുണങ്ങൾ

ചോദ്യം :റമദാൻ ആദ്യ രാത്രിയിൽ സൂറത്തുൽ ഫത്ഹ് ഓതുന്നതിനു വല്ല മഹത്വവും ഉണ്ടോ?

ഉത്തരം :ഇമാം ഖുർതുബി പറയുന്നു "മസ്ഉദി പറഞ്ഞു :റമദാൻ ആദ്യ രാത്രിയിൽ ആരെങ്കിലും സുന്നത് നിസ്‌ക്കാരത്തിലായി "സൂറത്തുൽ ഫത്ഹ് "ഓതിയാൽ ആ വർഷം الله അവനെ കാക്കുന്നതാണ് )
‎: الجامع لاحكام القرأن ٩/٩١
‎وقال المسعودي :بلغني ان من قرأ سورة الفتح في اول ليلة من رمضان في صلاة التطوع حفظه الله ذلك العام 
‎: تفسير سراج المنير للخطيب الشربيني رض

من قرأ سورة الفتح في أول ليلة من رمضان
‎ حفظه الله ذلك العام
റമളാനിലെ ആദ്യരാത്രിയിൽ ആരെങ്കിലും സൂറത്തുൽ ഫത്ഹ് പാരായണം ചെയ്താൽ അവന് ആ വർഷം അല്ലാഹുവിന്റെ കാവൽ ഉണ്ടാകും (നുസ്ഹത്തുൽ മജാലിസ്)
‎زادالمغني ويسن أن يقرأ بعد ذلك سورة تبارك لأثرفيه ولأنها المنجية الواقعة اه(الشرواني385/3وانظرأيضا مغني المحتاج146/2)وقال ابن مسعود رضي الله عنه:بلغني أنه من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالي ذلك العام (روح البيان51/9
‎: تفسير قرطبي ٩/٩١