തറാവീഹ് 8 ആക്കിയതിന്റെ 71 ആം വാർഷികം: സമുചിതമായ ആഘോഷങ്ങളില്ല ഓർമ്മപ്പെടുത്തൽ മാത്രം


1950 കൾക്ക് ശേഷമാണ് കേരളത്തിലെ വഹാബി പ്രസ്ഥാനം തറാവീഹ് ഇരുപത് ചുരുക്കി എട്ടിൽ എത്തിച്ചത്.
പുതിയ ഗവേഷണങ്ങളുടെ പരിണിത ഫലമായി സ്വഹാബത്ത് അടക്കം മുൻഗാമികൾ നിസ്കരിച്ച ഇരുപത് റക്അത്ത് തെറ്റായിരുന്നു എന്ന നിഗമനത്തിൽ എത്തുകയായിരുന്നു..
 1950 കളിലെ കിതാബ് അവ്വൽ ഫിൽ അമലിയ്യത് എന്ന മുജാഹിദ് മദ്രസ പാഠപുസ്തകമാണ് ഇത്.. ചെറിയ കുട്ടികളെ അന്ന് പഠിപ്പിച്ചത് ഇതാണ്.. 
ഈ പുസ്തകത്തിൽ വളരെ കൃത്യമായി രേഖപ്പെടുത്തിയ കാര്യങ്ങൾ വായിക്കാൻ സാധിക്കും.
തറാവീഹ് ഇശാഇന്റെ ശേഷം  ആകുന്നു 
തറാവീഹ് റമളാനിൽ മാത്രമേ ഉള്ളൂ 
തറാവീഹ് 20 റകഅത് ആകുന്നു.. 

അപ്പോൾ തറാവീഹ് 8 ൽ ചുരുക്കിയിട്ട്
കാണപ്പെട്ട രേഖ അനുസരിച്ച് 71 വർഷം പിന്നിടുകയാണ്.
നബിയോ സ്വഹാബത്തോ വാർഷികം ആഘോഷിക്കാത്തതു കൊണ്ട് 
71 ആം വാർഷികം വിപുലമായി ആഘോഷിക്കുന്നില്ലെങ്കിലും, എല്ലാവരെയും ഈ കാര്യം ഓർമ്മപ്പെടുത്തുകയാണ് ....

2015⤵️⤵️⤵️⤵️⤵️⤵️⤵️⤵️⤵️⤵️⤵️