വയനാട് ജില്ലാ ഓസ്ഫോജ്നക്ക് പുതിയ ഭാരവാഹികൾ

ഫൈസിമാരുടെ കൂട്ടായ്മയായ ഓസ്ഫോജ്നയുടെ വയനാട് ജില്ലാ ഘടകത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു.
കൽപ്പറ്റ സമസ്താലയത്തിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
സമസ്ത വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജാമിഅഃ പ്രൊഫസർമാരായ സുലൈമാൻ ഫൈസി ചുങ്കത്തറ, ഹംസ ഫൈസി ഹൈത്തമി എന്നിവർ സംബന്ധിച്ചു.

പുതിയ കമ്മിറ്റി ഇങ്ങനെ
പ്രസിഡൻ്റ്
ഹംസ ഫൈസി റിപ്പൺ

വൈസ് പ്രസിഡൻ്റ് മാർ: സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ
നൂറുദ്ദീൻ ഫൈസി
അബൂബക്കർ ഫൈസി


ജന:സെക്രട്ടറി
ശാഹിദ് ഫൈസി വൈത്തിരി

സെക്രട്ടറിമാർ
അംജദ് ഫൈസി
ഫൈസൽ ഫൈസി
സിദ്ധീഖ് ഫൈസി

ട്രഷറർ
മുഹമ്മദ് കുട്ടി ഫൈസി.

എക്സിക്യൂട്ടീവ്
റിയാസ് ഫൈസി
ഇബ്റാഹീം ഫൈസി
സാദിഖ് ഫൈസി
ഖാദർ ഫൈസി
അഷ്റഫ് ഫൈസl
നൗഫൽ ഫൈസി