ഖുർആൻ ഖത്മ് ചെയ്യുമ്പോൾ



ഖുർആൻ ഖത്മ് ചെയ്യുമ്പോൾ
ഈ സുന്നത്തുകൾ ശ്രദ്ധിക്കാം.

•ഖത്മ് ചെയ്യുന്ന ദിവസം നോമ്പ് അനുഷ്ടിക്കുക.
•ഖത്മ് ചെയ്ത ഉടനെ ദുആ ഇരക്കുക.(ഉത്തരം ലഭിക്കുന്ന സമയമാണെന്ന് ഹദീസ്)
•അടുത്ത ഖത്മിൽ തുടങ്ങി വെച്ച ശേഷം മാത്രം നിർത്തുക.
•വള്ളുഹാ സൂറത്ത് മുതൽ സൂറത്തുന്നാസ് വരെയുള്ള സൂറത്തുകൾ അവസാനിച്ചാൽ “അല്ലാഹു അക്ബർ” എന്ന് തക്ബീർ  ചൊല്ലുക.

مسألة : يسن صوم يوم الختم : أخرجه ابن أبي داود ، عن جماعة من التابعين.
مسألة : يسن الدعاء عقب الختم : لحديث الطبراني وغيره عن العرباض بن سارية مرفوعا : من ختم القرآن فله دعوة مستجابة.
مسألة : يسن إذا فرغ من الختمة أن يشرع في أخرى عقب الختم : لحديث الترمذي وغيره : أحب الأعمال إلى الله الحال المرتحل ، الذي يضرب من أول القرآن إلى آخره كلما حل ارتحل. -(الإتقان لعلوم القرآن)

وأمر النبي صلى الله عليه وسلم أن يكبر إذا بلغ والضحى مع خاتمة كل سورة حتى يختم (قلت) وهذا قول الجمهور من أئمتنا  - (النشر في القرآت العشر)