ഭക്ഷണത്തിന് മുമ്പ് ഫ്രൂട്സ് കഴിച്ചാൽ..
പഴ വർഗങ്ങൾ ഇതര ഭക്ഷണങ്ങൾക്ക് മുമ്പ് കഴിക്കലാണ് നല്ലത്. എന്ന് മാത്രമല്ല, അത് സുന്നത്ത് കൂടിയാണ്.
അത് തന്നെയാണ് ആര്യോഗ്യത്തിനും ദഹനത്തിനും ഉചിതം.
ഖുർആനിൽ ഇതിലേക്ക് സൂചനയുണ്ട്.
(ഇഹ്യ, ശറഹു മുസ്ലിം, ശർവാനി)
*الثاني : ترتيب الأطعمة بتقديم الفاكهة أولا إن كانت فذلك أوفق في الطب فإنها أسرع استحالة فينبغي أن تقع في أسفل المعدة ، وفي القرآن تنبيه على تقديم الفاكهة في قوله تعالى : ( وفاكهة مما يتخيرون ) [ الواقعة : 20 ] ثم قال : ( ولحم طير مما يشتهون ) [ الواقعة : 21 ] .(إحياء علوم الدين)*
*وفيه دليل على استحباب تقديم الفاكهة على الخبز واللحم وغيرهما.(شرح مسلم)
Post a Comment