സ്വാതന്ത്ര്യദിനാശംസകൾ



ഇന്ത്യ എഴുപതാം സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണ്. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.... ഉറക്കെ പറയാം, “ മേരാ ഭാരത് മഹാന്‍ ”.

വായനക്കാർക്ക് ഇഫ്ശാഉസ്സുന്നയുടെ

സ്വാതന്ത്ര്യദിനാശംസകൾ

-------------++++++++----------------

കോട്ടങ്ങളെ മറന്ന് നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി ശിഥിലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് മേല്‍ വ്യക്തമായ അധീശത്വം നേടാന്‍ നമുക്ക് കൈകോര്‍ത്തുപിടിക്കാം. സമൂഹ മന:സാക്ഷിയെ അടുത്തറിഞ്ഞ് ഭീകരരെയും വിധ്വംസക ശക്തികളെയും നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം......