ശംസുൽ ഉലമയുടെ ഗുരു പരമ്പര
നാൽപതു വർഷത്തോളം സമസ്തയുടെ ജനറൽ സിക്രട്ടറിയായിരുന്ന ശംസുൽ ഉലമാഈ...
സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം സൃഷ്ട്ടിച്ച മഹാ പ്രതിഭ..
ക്രൈസ്തവ മിഷനറിയെയും ഖാദിയാനികളെയും പുത്തൻവാദികളെയും നിലം പരിശാക്കി മുസ്ലിം ഉമ്മത്തിനെ വലിയ വിപത്തുകളിൽ നിന്ന് രക്ഷിച്ച നാകൻ...
അറിവിന്റെ പര്യായമായിരുന്ന ശംസുൽ ഉലമ.
ഗുരുപരമ്പരയിലെ പ്രധാന കണ്ണികള്‍ ഇങ്ങനെ:
1. ശംസുല്‍ ഉലമ ഇ.കെ അബൂബകര്‍ മുസ്‌ലിയാര്‍
2.. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍
3. ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍
4. ചാലിലകത്ത് കുഞ്ഞഹ്മദാജി
5. തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍
6. സൈനുദ്ദീന്‍ മുഖ്ദൂം അഖീര്‍
7. വെളിയങ്കോട് ഉമര്‍ ഖാള്വി
8. ശൈഖ് മമ്മികുട്ടി ഖാള്വി
9. ശൈഖ് അലി ഹസന്‍ മഖ്ദൂം
10. ശൈഖ് അഹ്മദ് മഖ്ദൂം
11. ഖാജാ അഹ്മദ് മഖ്ദൂം
12. ശൈഖ് നൂറുദ്ദീന്‍ മഖ്ദൂം
13. ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം മൂന്നാമന്‍
14. അബ്ദുറഹ്മാന്‍ മഖ്ദൂം അസ്സഗീര്‍
15. ശൈഖ് ഉസ്മാന്‍ മഖ്ദൂം
16. ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം
17. ശൈഖ് സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍
18. ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി
19. ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സ്വാരി
20. ഇമാം ജലാലുദ്ദീന്‍ മഹല്ലി
21. ഇമാം വലിയുദ്ദീന്‍ അഹ്മദ് ഇറാഖി
22. ഇമാം ഹാഫിള്വു അബ്ദുറഹീം ഇറാഖി
23. ഇമാം സിറാജുല്‍ ബുല്‍ഖൈനി
24. ഇമാം അലാഉദ്ദീന്‍ അത്വാര്‍
25. ഇമാം യഹ്‌യ ബിന്‍ ശറഫു ന്നവവി
26. ഇമാം കമാലുദ്ദീന്‍ സല്ലാറില്‍ ഇര്‍ബലി
27. ഇമാം അബ്ദുല്‍ ഗഫാര്‍ ഖസ്‌വീനി
28. ഇമാം അബ്ദുല്‍ കരീം റാഫിഈ
29. ഇമാം മുഹമ്മദു റാഫിഈ
30. ഇമാം മുഹമ്മദ് ബിന്‍ യഹ്‌യന്നൈസാബൂരി
31. ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദുല്‍ ഗസ്സാലി
32. ഇമാമുല്‍ ഹറമൈനി
33. ഇമാം ജുവൈനി
34. ഇമാം ഖഫ്ഫാലുല്‍ മര്‍വസി
35. അബൂ സൈദില്‍ മര്‍വസി
36. അബൂ ഇസ്ഹാഖുല്‍ മര്‍വസി
37. ഇമാം ഇബ്‌നു സുറൈജ്
38. ഇമം അബുല്‍ ഖാസിം അന്‍മാത്വി
39. ഇമാം മുസ്‌നി
40. ഇമാം ശാഫിഈ
41. ഇമാം മുസ്‌ലിംബിന്‍ ഖാലിദുസ്സഞ്ചി
42. ഇമാം ഇബ്‌നു ജുറൈജ്
43. ഇമാം അത്വാഅ് ബിന്‍ അബീ റബാഹ്
44. ഇമാം അബ്ദില്ലാഹി ബിന്‍ അബ്ബാസ്
45. മുഹമ്മദ് റസൂലുല്ലാഹ് (സ)
Post a Comment