ആദർശം പറഞ്ഞാൽ മദ്രസയിൽ നിന്ന് പുറത്താക്കുന്ന പ്രവണത ചില മഹല്ല് കമ്മിറ്റികൾ നിറുത്തണം, ആ കളി സമസ്തയോട് ആരും കളിക്കേണ്ട - ജിഫ്‌രി മുത്തുക്കോയ തങ്ങൾ


സുന്നത്ത് ജമാഅത്തും സമസ്തയുടെ ആദർശവും പറഞ്ഞാൽ ചില മഹല്ലുകളിൽ നിന്നും മദ്രസകളിൽ നിന്നും ഉസ്താദുമാരെ പിരിച്ചുവിടുന്ന പ്രവണത ഈ അടുത്ത് കേൾക്കാൻ സാധിച്ചുവെന്നും ആ പ്രവണത ഒരു മഹല്ലും തുടരരുത് എന്നും ഈ കളി സമസ്തയോട് ആരും കളിക്കണ്ട എന്നും സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ താക്കീത് നൽകി... 
എസ്കെഎസ്എസ്എഫ് 35 വാർഷിക സമ്മേളന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം..

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക