1989 മുതൽ 2024 വരെ SKSSF നെ നയിച്ച നേതാക്കൾ

1989 - 1990
പ്രസിഡന്റ്: അശ്റഫ് ഫൈസി കണ്ണാടിപറമ്പ് 
ജനറൽ സെക്രട്ടറി: അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് 
ട്രഷറർ: കെ.എം കുട്ടി ഫൈസി അച്ചൂർ

1990 - 1992
പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് 
ട്രഷറർ: സി.എച്ച് ത്വയ്യിബ് ഫൈസി 

1992 - 1994
പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: മുസ്തഫ മാഷ് മുണ്ടുപാറ 
ട്രഷറർ: ഒ.കെ.എം കുട്ടി ഉമരി

1994 - 2001
പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: മുസ്തഫ മാഷ് മുണ്ടുപാറ 
ട്രഷറർ: അഹ്മദ് തർളായി 

2001 - 2004
പ്രസിഡന്റ്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി 
ട്രഷറർ: അബ്ദുറസാഖ് ബുസ്താനി

2004 - 2006
പ്രസിഡന്റ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: എസ്.വി മുഹമ്മദലി മാസ്റ്റർ 
ട്രഷറർ: സലീം എടക്കര 

2006 - 2008
പ്രസിഡന്റ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: നാസർ ഫൈസി കൂടത്തായി 
ട്രഷറർ: മുഹമ്മദ് ഫൈസി ഓണോംബിള്ളി

2008 - 2011
പ്രസിഡന്റ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: നാസർ ഫൈസി കൂടത്തായി 
ട്രഷറർ: മുഹമ്മദ് ഫൈസി ഓണോംബിള്ളി

2011 - 2013 
പ്രസിഡന്റ്:സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: മുഹമ്മദ് ഫൈസി ഓണോംബിള്ളി
ട്രഷറർ: ഡോ. ബശീർ മാസ്റ്റർ പനങ്ങാങ്ങര 

2013 - 2015
പ്രസിഡന്റ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: മുഹമ്മദ് ഫൈസി ഓണോംബിള്ളി
ട്രഷറർ: അയ്യൂബ് കൂളിമാട് 

2015 - 2018
പ്രസിഡന്റ്:ഹമീദലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: സത്താർ പന്തല്ലൂർ 
ട്രഷറർ: ബശീർ ഫൈസി ദേശമംഗലം 

2018 - 2020
പ്രസിഡന്റ്: ഹമീദലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: സത്താർ പന്തല്ലൂർ 
ട്രഷറർ: ഹബീബ് ഫൈസി കോട്ടോപാടം

2020 - 2022
പ്രസിഡന്റ്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: സത്താർ പന്തല്ലൂർ 
ട്രഷറർ: റശീദ് ഫൈസി വെള്ളായിക്കോട് 

2022 - 2024
പ്രസിഡന്റ്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ 
ജനറൽ സെക്രട്ടറി: റശീദ് ഫൈസി വെള്ളായിക്കോട്
ട്രഷറർ: ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി