100 ത്വരീഖത്തുകളുടെയും ശൈഖുമാരുടെയും പേരുകൾ - ത്വരീഖത്ത് ഒരു സമഗ്ര പഠനം -2
ചുരുക്കത്തിൽ ത്വരീഖത്തുകളുടെ എണ്ണം എണ്ണിത്തിട്ടപ്പെടുത്തു വാൻ സാധ്യമല്ലെന്നാണ് മഹാന്മാരായ ശൈഖുമാർ വ്യക്തമാക്കിയ ത്. 100 ത്വരീഖത്തുകളുടെയും ശൈഖുമാരുടെയും പേരുകൾ താഴെ കൊടുക്കുന്നു.
1. അലവിയ്യാ ത്വരീഖത്ത് -ശൈഖ് അൽ ഫഖീഹുൽ മുഖദ്ദം സയ്യിദ് മുഹമ്മദ് ബ്ൻ അലീ ബാഅലവി(റ)
2. ഖാദിരിയ്യ ത്വരീഖത്ത് - ഖുതുബുൽ അഖ്താബ് ഗൗസുൽ അഅ്ളം സയ്യിദ് അബ്ദുൽ ഖാദിർ ജീലാനി(റ)
3. രിഫാഇയ്യ ത്വരീഖത്ത് - അൽ ഗൗസ് സയ്യിദ് അഹ്മദ് രിഫാഈ (റ)
4. ബദവിയ്യ ത്വരീഖത്ത്- ശൈഖ് അഹ്മദുൽ ബദവി(റ)
5. ദസൂഖിയ്യ ത്വരീഖത്ത്- ശൈഖ് ഇബ്റാഹീം ദസൂഖി(റ)
6. ശാദിലിയ്യ ത്വരീഖത്ത് - ശൈഖ് അബുൽ ഹസൻ ശാദുലി (റ)
7. അമൂദിയ്യ ത്വരീഖത്ത് - ശൈഖ് സഈദ് ബ്ൻ ഈസാ (റ)
8. അബ്ബാദിയ്യ ത്വരീഖത്ത് - ശൈഖ് അബ്‌ദുല്ലാ ബാഅബ്ബാദി(റ)
9. സുഹറവർദിയ്യ ത്വരീഖത്ത് - ശൈഖ് ഉമറുബ്ൻ മുഹമ്മദ് സുഹ റവർദി(റ)
10. കാസ്‌റൂനിയ്യ ത്വരീഖത്ത് -ശൈഖ് ഇബ്റാഹീമുബ്ൻ ശഹ്റ ബാർ അൽ കാസ്‌റൂനി(റ)
11. മദനിയ്യ ത്വരീഖത്ത് - ശൈഖ് അബൂ മദ്‌യൻ(റ)
12. ഉവൈസിയ്യ ത്വരീഖത്ത് - ശൈഖ് ഉവൈസുൽ ഖറനി(റ)
13. ഖ്റവിയ്യ ത്വരീഖത്ത് - സയ്യിദുൽ ഖൗം ഖിള്ർ(അ)
14. ഖുശൈരിയ്യ ത്വരീഖത്ത് - ശൈഖ് അബ്ദുൽ കരീമുബ്ൻ ഹൗസാൻ(റ) രിസാലത്തുൽ ഖുശൈരിയുടെ രചയിതാവ്
15. ഫിർദൗസിയത്തുൽ കുബ്റാ ത്വരീഖത്ത് - ശൈഖ് നജ്‌മുദ്ദീനുൽ കുബ്റാ(റ)
16. ശത്വാരിയ്യ ത്വരീഖത്ത് - ശൈഖ് അബ്ദുല്ല ശത്താരി(റ)
17. ചിശ്‌തിയ്യ ത്വരീഖത്ത് - ശൈഖ് അബൂ ഇസ്ഹാഖൽ ചിശ്‌തി(റ)
18. തൈഫൂരിയ്യ ത്വരീഖത്ത് - ശൈഖ് തൈഫൂരിശ്ശാമി(റ)
19. ഹമദാനിയ്യ ത്വരീഖത്ത് - ശൈഖ് അലിയ്യുൽ ഹമദാനി(റ)
20. നഖ്ശബന്ധിയ്യ ത്വരീഖത്ത് -ശൈഖ് ബഹാഉദ്ദീൻ നഖ്ശബ ന്ധി(റ)
21. ഖൽവത്തിയ്യ ത്വരീഖത്ത്
22. ആദിലിയ്യ ത്വരീഖത്ത്
23. ഗൗസിയ്യ ത്വരീഖത്ത്
24. ശഅ്റാനിയ്യ ത്വരീഖത്ത്
25. ഇദ്രീസിയ്യ ത്വരീഖത്ത്
26. അദ്ഹമിയ്യ ത്വരീഖത്ത്
ശൈഖ് ഇബ്റാഹീം ഖൽവതി(റ)
ശൈഖ് ബദ്റുദ്ദീൻ അൽ ആദി श्री (0)
ശൈഖ് മുഹമ്മദുൽ ഗൗസ്(റ)
ശൈഖ് അബ്ദുൽ വഹ്ഹാബുശ്ശ അ്റാനി(റ)
ശൈഖ് അഹ്മദ് ബ്ൻ ഇദ്‌രീസ്(റ).
ശൈഖ് ഇബ്റാഹീമുബ്ൻ അദ്ഹം (0)
27. അക്ബരിയ്യ ത്വരീഖത്ത്
ത്വരീഖത്ത്
ശൈഖ് മുഹ്‌യിദ്ദീനുബ്‌നുൽ അറ यी (0)
ശൈഖ് യൂസുഫുൽ അമ്പാബി(റ)
28. അമ്പാബിയ്യ ത്വരീഖത്ത്
29. അൻബാബിയ്യ ത്വരീഖത്ത്
ശൈഖ് അബ്ദുസ്സലാം ഇബ്റാഹീം
അലി(റ)
30. ബറാഖിയ്യ ത്വരീഖത്ത്
ശൈഖ് ബറാഖ് ബാബാ തുർകി(റ)
31. തിജാനിയ്യ ത്വരീഖത്ത് ശൈഖ് അഹ്മദുബ്ൻ മുഹമ്മദുത്തി ജാനി(റ)
32. ബർഹാമിയ്യത്തുൽ ആമ്മഃ ശൈഖ് മുഹമ്മദ് അലീ മുഹമ്മദുൽ ബർഹാമി(റ)
33. ബിസ്ത്വാമിയ്യ ത്വരീഖത്ത് ശൈഖ് അബീയസീദിൽ ബിസ്ത്വാ
34. ബക്രിയ്യ ത്വരീഖത്ത്
ശൈഖ് അഹ്‌മദ് മുറാദുൽ ബകരി(റ)
35. ബൈറാമിയ്യ ത്വരീഖത്ത് ശൈഖ് ഖ്വാജാ ബൈറാം(റ)
36. തഫ്താസാനിയ്യ ത്വരീഖത്ത് -
ശൈഖ് അബുൽ വഫാ മുഹമ്മദുൽ ഗനീമിത്തഫ്താസാനിയ(റ)
37. തക്താശിയ്യ ത്വരീഖത്ത് ശൈഖ് മുഹമ്മദ് ബ്ൻ ഇബ്റാഹീം ആത്താ(റ)
38. ജബീബിയ്യ ത്വരീഖത്ത്
(0)
39. ജലാലിയത്തുന്നജ്ജാരിയ്യ
40. ജുനൈദിയ്യ ത്വരീഖത്ത്
41. ജുനൈദിയതുൽ ജബറൂതിയ്യ-
42. ജൗഹരിയ്യ ത്വരീഖത്ത്
43. ഹാമിദിയ്യ ത്വരീഖത്ത്
44. ഹരീരിയ്യ ത്വരീഖത്ത്
ശൈഖ് മുഹമ്മദ് അബ്‌ദുൽ ബാഖി
ശൈഖ് മഖ്ദൂം ജഹാനിയാൻ(റ)
ശൈഖ് ജുനൈദുൽ ബഗ്ദാദി(റ)
ശൈഖ് മുഹമ്മദ് ജുനൈദുൽ അജീ श्री (0)
ശൈഖ് രിഫ് അൽ ജൗഹരി(റ)
ശൈഖ് ഇബ്റാഹീം സലാമതുർറാ ളി(റ)
ശൈഖ് അലിയ്യുബ്ൻ അബുൽ ഹസൻ ഹരീരി(റ)
45. ഹകീമിയ്യ ത്വരീഖത്ത്
46. ഹലാജിയ്യ ത്വരീഖത്ത്
47. ഹലബിയ്യ ത്വരീഖത്ത്
48. ഹമൂദിയ്യ ത്വരീഖത്ത്
49. ഹൻസൂസിയ്യ ത്വരീഖത്ത്
50. ഹൻഫീഫിയ്യ ത്വരീഖത്ത്
51. ഖറാസിയ്യ ത്വരീഖത്ത്
52. ഖഫീഫിയ്യ ത്വരീഖത്ത്
53. ഖൽവതിയ്യ ത്വരീഖത്ത്
54. ദംറദാശിയ്യ ത്വരീഖത്ത്
55. രിഫാഇയ്യത്തുൽ ആമ്മഃ
56. സറൂഖിയ്യ ത്വരീഖത്ത്
57. സവാവിയ്യ ത്വരീഖത്ത്
58. സാലിമിയ്യ ത്വരീഖത്ത്
59. സബ്ഈനിയ്യ ത്വരീഖത്ത്
60. സഹിയ്യ ത്വരീഖത്ത്
61. സഅ്ദിയ്യ ത്വരീഖത്ത്
62. സഅദിയ്യത്തുൽ ആമ്മഃ
63. സലാമിയ്യ ത്വരീഖത്ത്
64. സമ്മാനിയ്യ ത്വരീഖത്ത്
ശൈഖ് ഹകീം തുർമുദി(റ)
ശൈഖ് ഹുസൈൻബ്ൻ മൻസൂർ അൽ ഹലാജി(റ)
ശൈഖ് മുഹമ്മദ് ശഫീഖുൽ ജുനൈദി(റ)
ശൈഖ് ഇബ്റാഹീം മഗ്‌രിബി(റ)
ശൈഖ് മുഹമ്മദ് ഹറാസിം(റ)
ശൈഖ് ഖഫീഫുശ്ശീറാസി(റ)
ശൈഖ് അഹ്മദ് ബ്ൻ ഈസ അൽ ഖറാസ്(റ)
ശൈഖ് ഇബ്നു ഖഫീഫ്(റ)
ശൈഖ് മുഹമ്മദുൽ ഖൽവതി(റ)
ശൈഖ് അബ്ദുർറഹീം മുസ്‌തഫ (0)
ശൈഖ് മുഹമ്മദ് കാമിൽ യാസീൻ രിഫാഈ(റ)
ശൈഖ് അഹ്‌മദ് സറൂഖ്(റ)
ശൈഖ് മജ്‌ദുദ്ദീൻ സ്വാലിഹ് ബൻ മുഹമ്മദ് അൽ ഹസനി അസ്സാ വാവി മക്കി(റ)
ശൈഖ് ത്വാഹാ മുഹമ്മദ് മശീന(റ)
ശൈഖ് ഇബ്നു സബ്ഈൻ(റ)
ശൈഖ് മുഹമ്മദ് മഹ്‌മൂദ് ബഹ്ബ 5 (0)
ശൈഖ് സഅ്ദുദ്ദീൻ (റ)
ശൈഖ് ഹമൂദഃ അലിയ്യുൽ ഖളീ (0)
ശൈഖ് മുഹമ്മദ് മുസ്‌തഫ സ്വഫ (0)
ശൈഖ് അഹ്മദ് ത്വയ്യിബ് സമ്മാ (0)
65. സനൂസിയ്യ ത്വരീഖത്ത്
ത്വരീഖത്ത്
മുഹമ്മദ് ബ്ൻ അലി സനൂ (0)
66. സഹ്ലിയ്യ ത്വരീഖത്ത്
ശൈഖ് സഹബ്ൻ അബ്ദില്ലാഹി തസത്തുരി(റ)
67. സയ്യാരിയ്യ ത്വരീഖത്ത്
ശൈഖ് അബുൽ അബ്ബാസ് സയ്യാ (0)
68. ശർനൂബിയ്യ ത്വരീഖത്ത്
ശൈഖ് അഹ്മദ് ബ്ൻ അറബ്(റ)
69. ശന്നാവിയ്യ ത്വരീഖത്ത്
ശൈഖ് ഹസൻ സഈദ് ശാ വി(റ)
70. ശൻബക്കിയതുൽ വഫാഇയ്യ - ശൈഖ് അബുൽ വഫാ(റ)
71. ശഹാവിയ്യ ത്വരീഖത്ത്
ശൈഖ് മുഹമ്മദ് ശഹാവി(റ)
72. ശൈബാനിയ്യ ത്വരീഖത്ത്
ശൈഖ് മുഹമ്മദ് ജമാലുദ്ദീൻ ശറ 0) م(
73. സ്വാവിയ്യ ത്വരീഖത്ത്
ശൈഖ് അഹ്‌മദ് സ്വാവി(റ)
74. സ്വിയാദിയ്യ ത്വരീഖത്ത്
ശൈഖ് അഹ്‌മദ് സ്വിയാദ്(റ)
75. ആശൂരിയ്യ ത്വരീഖത്ത്
ശൈഖ് സ്വാലിഹ് ബ്ൻ ആശൂർ മഗ്‌രിബി(റ)
76. അസാസിയ്യ ത്വരീഖത്ത്
ശൈഖ് മുഹമ്മദ് ഇബ്റാഹീം അസാസി(റ)
ശൈഖ് അഹ്‌മദ് മാളി(റ)
77. അസ്മിയ്യ ത്വരീഖത്ത്
78. അത്വാസിയ്യ ത്വരീഖത്ത്
ശൈഖ് അബ്‌ദുല്ലാഹിബ്ൻ അലവി ബ്ൻ ഹുസൈൻ അത്വാസ്(റ)
79. അഫീഫിയ്യ ത്വരീഖത്ത്
ശൈഖ് അബ്ദുൽ ബായി രിള്വാ നൂൽ അഫീഫി(റ)
80. ഉൽവിയ്യ ത്വരീഖത്ത്
ശൈഖ് മുഹമ്മദുബ്ൻ അലി ബ്ൻ മുഹമ്മദ്(റ)
81. അലാമത്തിയ്യ ത്വരീഖത്ത്
82. അലവാനിയ്യ ത്വരീഖത്ത്
83. ഐദറുസിയ്യ ത്വരീഖത്ത്
ശൈഖ് ഹംദാൻ അൽഖിസ്വാർ(റ)
ശൈഖ് അഹ്‌മദ്ബ്ൻ അലവാൻ(റ)
ശൈഖ് അബ്‌ദുല്ലാഹിൽ ഐദറൂ സി(റ)
34. ഗസാലിയ്യ ത്വരീഖത്ത്
ശൈഖ് ഇമാം ഗസ്സാലി(റ)
85. ഫർഗലിയ്യ ത്വരീഖത്ത്
86. ഫൈളിയ്യ ത്വരീഖത്ത്
87. ഖിസ്വാരിയ്യ ത്വരീഖത്ത്
88. മത്ബൂലിയ്യ ത്വരീഖത്ത്
89. മഹാസിബഃ ത്വരീഖത്ത്
90. മുഹമ്മദിയ്യ ത്വരീഖത്ത്
91. മറാസിഖഃ ത്വരീഖത്ത്
92. മർദാനിയ്യ ത്വരീഖത്ത്
93. മശീശിയ്യ ത്വരീഖത്ത്
94. മഫാസിയ്യ ത്വരീഖത്ത്
95. മൗലവിയ്യ ത്വരീഖതത്
96. നൂരിയ്യ ത്വരീഖത്ത്
97. ഹാശിമിയ്യ ത്വരീഖത്ത്
98. നൂർബഖ്ശിയ്യ ത്വരീഖത്ത്
99. യാഫിഇയ്യ ത്വരീഖത്ത്
100. യസൂവിയ്യ ത്വരീഖത്ത്
101. ജസൂലിയ്യ ത്വരീഖത്ത്
ശൈഖ് മുഹമ്മദ് ഫർഗലി(റ)
ശൈഖ് മുഹമ്മദ് ളിയാഉദ്ദീൻ(റ)
ശൈഖ് ഹംദൂൻ ഖിസ്വാർ(റ)
ശൈഖ് ഇബ്റാഹീം മത്ബൂലി(റ)
ശൈഖ് ഹാരിസ് മഹാസിബി(റ)
ശൈഖ് അലിയ്യുൽ ഖവ്വാസ്(റ)
ശൈഖ് മുഹമ്മദ് ഹസൻ ശംസു ได (0)
ശൈഖ് മുഹമ്മദ് യൂസുഫ് മർദാൻ (0)
ശൈഖ് അബ്‌ദുസ്സലാമ്ബ്ൻ മശീ (0)
ശൈഖ് മുഹമ്മദ് അലിയൽ ഗാസി(റ)
ശൈഖ് ജലാലുദ്ദീൻ റൂമി(റ)
ശൈഖ് അബുൽ ഹുസൈൻ നൂരി (0)
ശൈഖ് ത്വാഹിർ മുഹമ്മദുൽ ഹാശി (0)
ശൈഖ് നൂർ ബഖ്ള്(റ)
ശൈഖ് അബ്‌ദുല്ലാഹിൽ യാഫി (0)
ശൈഖ് യൂസുഫ് ഹംദാനി(റ)
ശൈഖ് മുഹമ്മദ് ബ്ൻ സുലൈമാൻ ജസൂലി(റ)
തസവുഫ് ഗ്രന്ഥങ്ങൾ പരതിയാൽ ആയിരക്കണക്കിന് ത്വരീഖത്തുകളെ നമുക്ക് കണ്ടെത്താനാവും. അറിവില്ലായ്‌മ കാരണം സൂഫി കളെയും ത്വരീഖത്തുകളെയും വിമർശിക്കരുത്.
Post a Comment