നബിദിനാഘോഷം: വഹാബീ വാദങ്ങൾ പൊളിച്ചടുക്കുന്നു... ഇസ്തിഖാമ ആദർശ സെമിനാർ ഇന്ന് , 10 വിഷയാവതരണങ്ങൾ, പരിപാടി തൽസമയം കാണാം

ഇസ്തിഗാമ ആദർശ സെമിനാർ ഇന്ന് മലപ്പുറം സുന്നി മഹല്ലിൽ നടക്കുന്നു.
നബിദിനാഘോഷം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ പത്തു വിഷയങ്ങളാണ് അവതരിപ്പിക്കുക.. 


8:00 AM 8:30 AM
സത്വവിശ്വാസികൾക്ക് സ്വന്തത്തേക്കാൾ സമീപസ്ഥരാണ് തിരുനബി (സ്വ)
അമീർ ഹുസൈൻ ഹുദവി

8:30 AM 9:00 AM
നബിദിനാഘോഷം പ്രാമാണിക വായന
ജസിൽ കമാലി ഫൈസി അരക്കുപറമ്പ്

9:00 AM 9:30 AM
നബിദിനാഘോഷം ശിയാ നിർമിതിയല്ല
മുജ്തബ ഫൈസി ആനക്കര 

9:30 AM - 10:00 AM
'ഉത്തമ പതിറ്റാണ്ടുകളിലെ വഹാബി നബിദിനാഘോഷം
അൻവർ കമാലി ഫൈസി നാട്ടുകൾ

10:00 AM 10:30 AM
ഇവർ കണ്ട നബിയും അവർ കണ്ട നബിയും
മുസ്തഫ അഷ്റഫി കക്കുപ്പടി


10:30 AM 11:30 AM
മഹബ്ബയും ഇത്തിബാഉം
തിരുത്തപ്പെടേണ്ട ധാരണകൾ 
ബിദ്അത്തുൻ ഹസന ഇസ്ലാമികം തന്നെ
എംടി അബൂബക്കർ ദാരിമി പനങ്ങാങ്ങര 


11:30 AM-12:00PM
പ്രഥമസൃഷ്ടി മുഹമ്മദീയ പ്രകാശം
ശൗഖത്ത് ഫൈസി

2:00 PM - 2:30 PM
നബിജന്മം തിരുജന്മം 
ആസിഫ് ഫൈസി

2:30 PM - 3:00 PM
നബിദിനാഘോഷം ഇമാമുമാരുടെ നിലപാട്
അബ്ദുൾ ഗഫൂർ അൻവരി മുതൂർ

3:00 PM 3:30 PM
മൗലിദ് രചനകൾ ആരംഭവും വികാസവും നവാസ് ശരീഫ് ഹുദവി

പരിപാടി ലൈവ് ആയി വീക്ഷിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://www.youtube.com/live/eCl-z2PKhh0?si=edOkxc3Q941hH68z