മുജാഹിദ് മതക്കാരും ഗ്രൂപ്പുകളും‼



മുജാഹിദ് മതക്കാരും
ഗ്രൂപ്പുകളും‼
🕳------------------------------🕳
തൗഹീദ് എന്തെന്ന്
ഇന്ന് വരേക്കും തീരുമാനമാകാതെ ആകെ  പൊട്ടി പാളീസായി തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന മുജാഹിദ് മതം!
ഇന്ന് തൗഹീദ് തീരുമാനിക്കാൻ ഇവമ്മാർ തമ്മിൽതല്ലുകയാണ് ഇത്തരുണത്തിൽ മുജാഹിദ്‌  ഗ്രൂപ്പുകൾ കൃത്യമായി  ക്ലിപ്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും   ചെറിയ രൂപത്തിൽ നമുക്ക് ഒന്ന് പരിചയപ്പെടാം!

◼മടവൂർഗ്രൂപ്പ്‌
     -----------------
ഹുസൈൻ മടവൂർ
നാസർ സുല്ലമി
എം ഐ സുല്ലമി
സിഹ്‌റ്. കണ്ണേറ് തുടങ്ങിയ കാര്യങ്ങൾ വിശ്വസിച്ചാൽ ശിർക്.
അതിനാൽ സുന്നികളെ പോലെ
K N M, Wisdom തുടങ്ങി സകല മുജ  ഗ്രൂപ്പുകളും  മുശ്രിക്കുകൾ.

◼ K N M ഔദ്യോഗിക ഗ്രൂപ്പ്
     -------------------------------------
അബ്ദുറഹ്മാൻ സലഫി
അനസ് മൗലവി
ഹനീഫ് കായക്കൊടി
സിഹ്ർ കണ്ണേർ ശിർക്കല്ല
അതിൽ മടവൂർ ഗ്രൂപ്പിന് തൗഹീദ് തിരിഞ്ഞില്ല. ജിന്നിനോടുള്ള പ്രാർത്ഥന ശിർക്കല്ലന്ന് പറയുന്ന Wisdom മുജാഹിദുകൾ അല്ലാഹുവിൽ പങ്ക്ചേർത്തവർ!

◼Wisdom ജിന്ന് ഗ്രൂപ്പ്‌  A
     ----------------------------------
ജബ്ബാർ മൗലവി
Cp സലീം
ഹുസൈൻ സലഫി
ഫൈസൽ മൗലവി
മുജാഹിദ് ബാലുശ്ശേരി
ജിന്നിനോടുള്ള തേട്ടവും, സിഹ്‌റും കണ്ണേറും മന്ത്രവും  ശിർക്കല്ലങ്കിലും  മഹാന്മാരോടുള്ള തേട്ടം ശിർക്ക് തന്നെ. സിഹ്ർ വിശ്വസിക്കൽ ശിർക്കാണെന്ന് പറയുന്ന മടവൂരികൾ ഹദീസ് നിഷേധികൾ 

◼ജിന്ന് ഗ്രൂപ്പ്‌ B
    (സക്കറിയ സ്വലാഹിഗ്രൂപ്പ്)
     --------------------------------------
സക്കറിയ സ്വലാഹി
റഷീദ് ചളവറ
ആദ്യം wisdom ഗ്രൂപ്പിലായിരുന്നു.
പിന്നീട് സ്വന്തമായി ഒരു ഗ്രൂപ്പുണ്ടാക്കി.
പരിധിയിലുള്ള ജിന്നിനോട് തേടിയാൽ ശിർക്കല്ലങ്കിലും  ശിർക്കിലേക്കുള്ള വസീല ആയതിനാൽ ഹറാമാണ്
പരിധിക്ക് അപ്പുറമാണെങ്കിൽ
ശിർക്കാവും!
സക്കരിയ്യ സ്വലാഹിയുടെ കാറ്റ്പോയത്
ഈ ഗ്രൂപ്പിന് വലിയ രൂപത്തിൽ ദുഃഖത്തിലാഴ്തീട്ടുണ്ട്!

◼മഞ്ചേരിഗ്രൂപ്പ്‌ ISM
     (ഇരിവേറ്റി ഗ്രൂപ്പ്‌ )
      --------------------------
അബ്ദു റഹ്മാൻ ഇരിവേറ്റി
ബുസ്താനി
അലി മദനി
കരിമ്പിലാക്കൽ
സലാം സുല്ലമി (കാറ്റ്പോയി )
മുജാഹിദുകളിൽ യുക്തിവാദം മാത്രം  പറയുന്നവർ എന്ന
ക്രെഡിറ്റ് സ്വന്തമാക്കിയ  വരാണിവർ!
സംസം വെള്ളത്തിന് യാതൊരു പ്രത്യേകതയുമില്ല.
സിഹ്റ്, കണ്ണേർ,മന്ത്രം, എന്നിവ ശിർക്കൻ വിശ്വാസമാണ് ഇമാം ബുഖാരി(റ)ക്ക് ശിർക്ക്  തിരിഞ്ഞില്ല  അവരുടെ വാപ്പ പറഞ്ഞാലും ഞങ്ങൾ സ്വീകരിക്കില്ല!
ഏകദേശം വിശ്വാസകാര്യങ്ങളിൽ ഇവമ്മാർ യോജിക്കുന്നുണ്ടങ്കിലും വ്യത്യസ്ത മണ്ഡലങ്ങളിലാണ് പ്രവർത്തിക്കുന്നത്.!

◼ചേകന്നൂർ ഗ്രൂപ്പ്‌
      ----------------------
ചേകന്നൂർ മൗലവി
ജാമിദ ടീച്ചർ
മുന്ന് വഖ്ത് നിസ്കാരമുള്ള ഇവർ
മുകളിൽ പറഞ്ഞ  കാര്യങ്ങളെല്ലാം ശിർക്കാക്കിയതിന് പുറമേ
അത്തഹിയ്യാത് ഓതലും ശിർക്കാക്കി
കാരണം അതിൽ മരിച്ച നബി(സ്വ)യെ വിളിക്കുന്നുണ്ട്
ഹജറുൽ അസ്‌വദ് മുത്തൽ ഹിന്ദുക്കളുടെ കല്ല് പൂജ പോലെയാണ്.
എന്നാൽ ജാമിദ ടീച്ചർ അവസാനം വെച്ച് ജബ്ബാർ, മാവൂരാൻ എന്നിവരെ പോലെ
പച്ച നിരീശ്വരവാദിയായി
ഏതായാലും ഇവരും മുജാഹിദ് യുക്തി മതത്തിൻ്റെ കേരളീയ സംഭാവനകളാണ്!!
ലോക മുസ്‌ലിങ്ങളെ  ശിർക്കാരോപിച്ച് 
അത് ഇല്ലായ്മ ചെയ്യാൻ പുതിയ മതവുമായി ഇറങ്ങി തിരിച്ചവരുടെ ഇപ്പോഴത്തെ ധാരുണമായ അവസ്ഥയാണിത്...!
എന്നാൽ സുന്നികൾക്കിടയിൽ സംഘടനാപരമായി അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും ഇസ്ലാമിൻ്റ അടിസ്ഥാനമായ തൗഹീദിൽ എല്ലാവരും ഒറ്റക്കെട്ടാണ് മുജാഹിദുകളുടെ തൗഹീദ് ഓരോ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും വ്യത്യസ്തമായതിന് പുറമേ ഇന്ന് പറഞ്ഞതല്ല നാളെ പറയുന്നത് നാളെ പറയുന്നത് മറ്റെന്നാൾ തിരുത്തുന്നു എങ്ങിനെ ഇവന്മാരുടെ തൗഹീദ് ഓന്തിനെ പോലെ മാറി മറിഞ്ഞു കൊണ്ടിരിക്കും‼