KNM സമ്മേളന വേദിയിൽ രാഷ്ട്രീയ കലഹം, ശ്രീധരൻ പിള്ളയ്ക്ക് അതേ വേദിയിൽ ബിനോയ് വിശ്വത്തിന്റെ മറുപടി, വിശ്വത്തെ തിരുത്തി മലബാർ ഗോൾഡ്, അവസാനം എല്ലാവർക്കും കൂടി കോൺഗ്രസ് നേതാവിന്റെ കിടിലൻ മറുപടി അന്തംവിട്ട് മുജാഹിദുകൾ
സംഘപരിവാർ നേതാക്കളെ വേദിയിൽ ഇരുത്തി മദ്ഹ് പറഞ്ഞു ടി.പി അബ്ദുല്ലക്കോയ മദനി തുടക്കം കുറിച്ചു..(നബി തങ്ങളുടെ മദ്ഹ് മാത്രമാണ് ശിർക്ക്)
ബിജെപി പ്രസിഡൻറ് ശ്രീധരൻ പിള്ള താൻ മുജാഹിദ് സമ്മേളനത്തിൽ വരുന്നതിനെ എതിർത്ത് പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമിക്ക് മറുപടി നൽകി.
തുടർന്നുവന്ന ബിനോയ് വിശ്വം ശ്രീധരൻ പിള്ളയ്ക്ക് കണക്കിന് കൊടുത്തു.
ബിനോയ് വിശ്വത്തിന്റെ മറുപടി ഭയവിഹലത നിറഞ്ഞതെന്ന് യോജിപ്പില്ലെന്നും മലബാർ ഗോൾഡ് മുതലാളി എം.പി അഹ്മദ്. (തിരുത്തിയില്ലെങ്കിൽ നാളെ മലബാർ ഗോൾഡിൽ ഇ.ഡി റെയ്ഡ് ചെയ്യുമെന്ന് സോഷ്യൽ മീഡിയ കമൻറ്)
എല്ലാവർക്കും കൂടി ഒടുവിൽ കോൺഗ്രസ് നേതാവിന്റെ കിടിലൻ മറുപടി.. സമ്മേളനം ആകെ ഒരു രാഷ്ട്രീയ വടംവലി..
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment