മതേതരത്വം തെളിയിക്കാൻ ഹിന്ദുത്വ തീവ്രവാദികളെ വിളിച്ചുവരുത്തി മുജാഹിദ് സമ്മേളനം - പ്രമേയവും അതിഥികളും കീരിയും പാമ്പും
മതേതരത്വം തെളിയിക്കാൻ ഹിന്ദുത്വ തീവ്രവാദികളെ വിളിച്ചിരുത്തി കഷ്ടപ്പെട്ട് ബോധ്യപ്പെടുത്തി കൊടുക്കാൻ ഒരുങ്ങുകയാണ് മുജാഹിദ് നേതാക്കൾ.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തങ്ങൾക്കെതിരെ ഉയർന്നുവരുന്ന തീവ്ര ഭീകരവാദ ആരോപണങ്ങളുടെ തെറ്റുവില്ലായ സംഘപരിവാർ കേന്ദ്രങ്ങളെ തൃപ്തിപ്പെടുത്താനാണ് സമ്മേളനം സംഘടിപ്പിച്ചത് എന്ന് തോന്നിപ്പോകും നോട്ടീസ് കണ്ടാൽ.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ആണ് താഴെ കൊടുക്കുന്നത്
പി.എസ് ശ്രീധരൻപിള്ള,
വി.മുരളീധരൻ,
രാഹുൽഈശ്വർ,
അഡ്വ:എം.ജയശങ്കർ എല്ലാം നല്ല ഒന്നാന്തരം സംഘ്പരിവാർ നേതാക്കൾ
സമ്മേളനത്തിന്റെ പ്രമേയമാണ് മറ്റൊരു തമാശ.
നിർഭയമാണ് മതം, അഭിമാനമാണ് മതേതരത്വം!!
ഇത് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ട്രോൾ സൃഷ്ടിച്ചിരിക്കുകയാണ്.
➖➖➖➖➖➖➖➖➖➖➖➖➖➖➖
മുജാഹിദ് പൊട്ടത്തരങ്ങളും ആശയ പാപ്പരത്തവും: വാർത്തകളും വർത്തമാനങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
Post a Comment