മുജാഹില് സമ്മേളന സർക്കുലർ വൻ പ്രചാരം നേടുന്നു..

മുജാഹിൽ സമ്മേളന സർക്കുലർ

സുഹ്രുത്തെ :

ഈ വർഷവും അടുത്ത വർഷവും ചേർന്ന് (2022ഡിസം: 29 മുതൽ 2023ജനു:1 വരെ)
കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹില് സമസ്ഥാന സമമ്മേളനത്തിൽ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് വലിയ സംഭവന നൽകിയ പ്രമുഖ വെക്തിത്വങ്ങൾ വിവിധ സെഷനുകളിലായി പങ്കെടുക്കുന്ന വിവരം താങ്കളെ സന്തോഷ പൂർവ്വം അറീക്കുന്നു.
 
ഉൽഘാടന വേദിയിലും മറ്റും മുഖ്യ അതിഥികളായി നമുക്ക് ഏറ്റവും പ്രിയപെട്ടവരും സുപരിചിതരും കേരളീയ മുജാഹില് സമൂഹത്തിന്റെ സഹകാരികളുമായ ഒട്ടേറെ പേർ പങ്കെടുക്കുന്നു എന്നതാണ് ഈ സമ്മേളനത്തിന്റെ സവിശേഷത -🌚
 
🤢(റസൂലിന്റെ കാലത്ത് സമ്മേളനം ഉണ്ടായിരുന്നോ ?സമ്മേളനം ബിദ്അത്ത് അല്ലേ ?മുമ്പില്ലാത്ത കാര്യമല്ലേ ?എന്ന് ചോദിക്കുന്നവരോട് താൽക്കാലം നാം മറുപടി പറയേണ്ടതില്ല)😡

ഉൽഘാടന വേദിയിൽ കേരളത്തിലെ RSS പ്രചാരകനും
മുൻ BJP സമസ്ഥാന പ്രസിഡന്റ് - ഇപ്പോൾ ഗോവാ ഗവർണറുമായ നമ്മുടെ പ്രിയ : VS ശ്രീധരൻപിള്ള സ്വലാഹിയും

മാനവ സൗഹ്രദ വേദിയിൽ പ്രമുഖനായ സവർണ്ണവാദി രാഹുൽ ഈശ്വർ സലഫിയും

സിമ്പോസിയത്തിൽ പ്രമുഖനായ RSS അനുകൂല നിരീക്ഷകനുമായ Ad : ജയശങ്കർ സുല്ലമിയും

വനിതാ സമ്മേളത്തിൽ പ്രമുഖ RSS വിശ്വഹിന്ദു പരിഷത്ത് ഹിന്ദു ഐക്യവേദി നേതാവും പ്രമുഖ പ്രഭാഷകയും വിഷകല എന്ന പേരിൽ അറിയപെടുന്ന ശശികല ടീച്ചറും പങ്കെടുക്കാൻ സാധ്യതയുണ്ട്

🤑സമാപന സമ്മേളന വേദിയിൽ കേരളത്തിന്റെ അംബാസിട്ടറായി ഡൽഹിയിൽ പുതുതായി ചാർജ്ജ് എടുത്ത RSS സ്വാത്തികനും കേന്ദ്ര വകുപ്പില്ലാ സഹമന്ത്രിയുമായ വായ പൊളിയൻ v മുരളീധർജി മേത്തറും പങ്കെടുക്കുന്നു -

സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ പ്രിയങ്കരനായ സുരേന്ദ്രൻ മൗലവി ശബരിമല പോകുന്നതിനാൽ വരാൻ കഴിയുമോ എന്നത് ഉറപ്പില്ല - സഹകാരികൾ ക്ഷമിക്കണം

നേരത്തെ വന്ന് താങ്കാളുടെ ഇരിപ്പിടം ഉറപ്പു വരുത്തുക

സമ്മേളനം കഴിയുന്നതോട് കൂടി വീണ്ടും പത്താം ഗ്രൂപ്പ് ഉണ്ടാകും പിളർപ്പ് സംഭവിക്കും എന്ന പ്രചാരണം നാം കാര്യമാക്കണ്ടതില്ല എന്ന് അറിയിക്കുന്നു