മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങന്മാർക്കും വിമർശനം.. സമസ്തയുടെ ചട്ടിയിൽ മാത്രമേ കിടക്കൂ എന്ന മനോഭാവം മാറ്റണമെന്ന് മുജാഹിദ് നേതാവ്

മുജാഹിദ് സമ്മേളനത്തിൽ നിന്ന് പാണക്കാട് തങ്ങന്മാർ പിന്മാറിയതോടെ വേദിയിൽ പാണക്കാട് തങ്ങന്മാർക്കും മുസ്ലിം ലീഗിനും കടുത്ത വിമർശനം ഉയർന്നു.
സമസ്തയുടെ ചട്ടിയിൽ മാത്രമേ കിടക്കൂ അവരുടെ ചട്ടുകം കൊണ്ട് കോരിയാലെ മറിഞ്ഞുവീയൂ എന്ന മനോഭാവം മാറ്റണമെന്ന് മുജാഹിദ് നേതാവ്..
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/DeiWgIoPQow