ശാസ്ത്രത്തിലെ അന്ധവിശ്വാസങ്ങൾ ഹൈതമി പറഞ്ഞപ്പോൾ അന്തംവിട്ട് യുക്തിവാദികൾ - സംവാദത്തിൽ വൈറലായി മറ്റൊരു ക്ലിപ്പ് കൂടി.. വീഡിയോ കാണാം

യുക്തിവാദി ആരിഫ് ഹുസൈനും ശുഹൈബ് ഹൈതമിയും  തമ്മിൽ നടന്ന സംവാദം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരിക്കുകയാണ്.
സംവാദത്തിലെ ഒരു പ്രസക്തഭാഗമാണ് താഴെ കൊടുക്കുന്നത്..
മതത്തിൽ ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് മതം ഉപേക്ഷിച്ച് ശാസ്ത്രത്തെ ദൈവമാക്കിയവർക്ക് മുന്നിൽ ചില സയന്റിസ്റ്റുകൾ വെച്ച് പുലർത്തുന്ന അന്ധവിശ്വാസങ്ങൾ തുറന്നു കാണിച്ച് ഷുഹൈബുൽ ഹൈതമി നടത്തിയ പ്രഭാഷണ ക്ലിപ്പ് വീണ്ടും വൈറലാവുകയാണ്... 

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക