“എന്റെ രൂപത്തിൽ ജിന്ന് പല സ്ഥലത്തും പോകാറുണ്ട് എന്നിട്ട് ഞാൻ ഇബ്നു തൈമിയ്യ ആണെന്ന് പറയും” - മുജാഹിദ് നേതാവ് ഇബ്നു തൈമിയ്യ
ഇത് മായാവി കഥയോ ഡിങ്കൻ കഥയോ അല്ല ... വഹാബികളുടെ ഒറിജിനൽ നേതാവ് ഇബ്നു തൈമിയ തന്റെ അൽ ഫുർഖാൻ എന്ന ഗ്രന്ഥത്തിൽ വഹാബികളുടെ ഭാഷയിൽ പറഞ്ഞാൽ തള്ളിയതാണ്, തള്ളിമറിച്ചത്....
ഇബ്നു തൈമിയ്യയുടെ ആശയങ്ങൾ പിഴവാണ് എന്നു പറയുന്നത് ഖുർആൻ പിഴവാണ് എന്നു പറയുന്നതിനു തുല്യമാണ് എന്നാണ് വഹാബികൾ അവരുടെ ആനുകാലികങ്ങളിൽ എഴുതിവിട്ടത്.. അത്രയും ആധികാരികത മുജാഹിദുകൾ കൽപ്പിക്കുന്ന പണ്ഡിത സിംഹം..
ജിന്നിനെ നിഷേധിക്കുന്ന ഒരു വിഭാഗം മുജാഹിദുകളും ഉണ്ട് എന്നത് പ്രസ്താവ്യമാണ്.
എന്നാൽ ഇതു പറഞ്ഞത് വല്ല മറ്റുള്ള പണ്ഡിതന്മാരെയോ ഔലിയാക്കളെയോ കുറിച്ച് ആയിരുന്നെങ്കിൽ വഹാബികൾ മായാവി കഥയും ഡിങ്കൻ കഥയും ആയി ചിത്രീകരിക്കും...
ജിന്ന് മുജാഹിദുകളെ പരിഹസിച്ചുകൊണ്ട് മറുവിഭാഗം മുജാഹിദ് സമ്മേളനത്തിൽ നടത്തിയ നാടകം കണ്ടു നോക്കൂ..
Post a Comment