9 നിബന്ധനകൾ ഉണ്ടെങ്കിൽ മതമാവാം എന്ന് സംവാദത്തിനൊടുവിൽ ആരിഫ് ഹുസൈൻ സമ്മതിക്കുന്ന ദയനീയമായ രംഗം, വീഡിയോ കാണാം
മതം വേണോ മനുഷ്യന്? എന്നതായിരുന്നു സംവാദത്തിന്റെ പ്രമേയം തന്നെ...
ഒടുവിൽ മതം വേണം എന്ന് എല്ലാവരും സമ്മതിച്ചു..
യുക്തിവാദി ആരിഫ് ഹുസൈന്റെ ഈ തുറന്നു പറച്ചിൽ സ്വാഗതാർഹമാണ്..
9 നിബന്ധനകൾ ഒത്ത മതമാവാം എന്ന് ആരിഫ് ഹുസൈൻ സമ്മതിക്കുന്നു..
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/d5b-Czw26I8സംവാദം മുഴുവനായി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment