മതം വേണോ മനുഷ്യന്? എന്ന് ചോദിച്ചു വന്നവർ സംവാദം കഴിയുമ്പോൾ ഞങ്ങൾ പറയുന്ന നിബന്ധനകൾ ഉള്ള മതം ആവാം എന്ന് സമ്മതിച്ചു.. സംവാദ വിശകലനം കാണാം..

മതം വേണോ മനുഷ്യന്? എന്ന വിഷയത്തിൽ ആയിരുന്നു സംവാദം നടന്നത് ...
എന്നാൽ ഒരു മതം അല്ലെങ്കിൽ മറ്റൊരു മതത്തിൽ നിങ്ങളും വിശ്വസിക്കുന്നുണ്ടെന്ന് ശുഹൈബുൽ ഹൈത്തമി സമർത്ഥിച്ചു..
 പ്രവാചകർ തങ്ങളെയും മറ്റും കടുത്ത ഭാഷയിൽ വിമർശിക്കാനും നിന്ദിക്കാനും പരിഹസിക്കാനും ആണ് മറുകക്ഷി തന്റെ സമയം മുഴുവൻ ഉപയോഗിച്ചത്..

അവസാനം ആരിഫ് ഹുസൈനോട് ഒരു ചോദ്യം വന്നു; ഈ മതമല്ലെങ്കിൽ പിന്നെ എന്താണ് ഇതിനൊരു ബദൽ നിങ്ങൾ നിർദ്ദേശിക്കുന്നത് .?

അപ്പോൾ 9 ക്വാളിറ്റികൾ ഉള്ള മതം ആവാം എന്ന് ആരിഫ് ഹുസൈൻ സമ്മതിച്ചു.
മതം വേണോ മനുഷ്യന് എന്ന് ചോദിച്ചു വന്നവർ മതം വേണമെന്ന് തലയാട്ടി സമ്മതിച്ച് തിരിച്ചു പോകേണ്ടി വന്ന അവസ്ഥ....

സംവാദത്തിൽ എന്താണ് നടന്നത്.? ഫാരിസ് പി.യു  വിശകലനം ചെയ്യുന്നു...
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക