التضحية_في_توضيح_مسائل_الأضحية എന്ന ഗ്രന്ഥത്തിന്റെ PDF - ഇരുന്നൂറിൽ അധികം പേജുകൾ

"ഉള്ഹിയത്തു സജീവമാകുന്നു."
"ചില അശ്രദ്ധ ഉള്ഹിയത്തിന്റെ പ്രതിഫലത്തിനെ തന്നെ  നഷ്ടപെടുത്തും"

ഉള്ഹിയത്തുമായി ബന്ധപെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന മസ്അലകളും ചർച്ചകളും ഉൾപെടുത്തി
ക്രോഡീകരിച്ച 

التضحية_في_توضيح_مسائل_الأضحية 
 എന്ന ഗ്രന്ഥത്തിന്റെ PDF ഇപ്പോൾ ലഭ്യമാണ്.

❇️ ഇരുന്നൂറിൽ അധികം പേജുകൾ

❇️ പണ്ഡിതർക്കും പഠിതാക്കൾക്കും ഉപകാരപ്രദം

❇️ ജ്ഞാന സമ്പന്നമായ അടിക്കുറിപ്പുകൾ

PDF ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക