മൂക്ക് കുത്തലും മൂക്കുത്തി ഒട്ടിച്ചു വെക്കലും ഇസ്ലാമിക വിധി എന്ത്?
ചോദ്യം :
മൂക്കു കുത്തുന്നതിൻറ്റെ വിധിയെന്താണ്.?
കാതു കുത്തുന്നതു പോലെ തന്നെയാണോ.?
ഉത്തരം :
മൂക്കു കുത്തൽ എങ്ങനെയും ഹറാമാണ്.
അതു കാതു കുത്തുന്നതു പോലെയല്ല.
കാതു കുത്തലും ആഭരണമണിയലും എല്ലാ നാടുകളിലും സ്ത്രീകൾക്കു ഭംഗിയും അലങ്കാരവുമാണ്.
മൂക്കു കുത്തൽ അങ്ങനെയല്ല.
ചുരുക്കം ചില വിഭാഗത്തിൻറ്റെ വീക്ഷണത്തിൽ മാത്രമേ അതൊരലങ്കാരമുള്ളൂ.
(തുഹ്ഫ പേജ് 9-195,196. )
വിശദമായി അറിയാൻ വീഡിയോ കാണുക ⤵️🎙️
Post a Comment