നിസ്കരിക്കാൻ ആളില്ല: മുജാഹിദുകൾ പള്ളി വിറ്റു.. വില 820000. എടക്കര കരുനെച്ചിയിലാണ് സംഭവം.
നിസ്കരിക്കാനും പരിപാലിക്കാനും ആളില്ലാത്തതിന്റെ പേരിൽ അല്ലാഹുവിന് വഖ്ഫ് ചെയ്ത മഹത്തായ പള്ളി വഹാബികൾ 8 ലക്ഷത്തി ഇരുപതിനായിരം രൂപക്ക് വിൽപ്പന നടത്തി. മലപ്പുറം ജില്ലയിലെ എടക്കര കരുനെച്ചിയിലാണ് സംഭവം.
അല്ലാഹുവിൻറെ പരിശുദ്ധ മതവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് വഹാബികൾ എന്ന് ഈ ചെറിയ ഒരു ഉദാഹരണത്തിലൂടെ ഏത് സാധാരണക്കാരനും മനസ്സിലാവും..
മറു വിഭാഗം മുജാഹിദ് തന്നെ വിശദീകരിക്കുന്ന വീഡിയോ കാണുക
Post a Comment