ആയിഷാ ബീവിയുടെ വിവാഹം: ജാമിദക്ക് രവിചന്ദ്രൻ മറുപടി പറയുന്നു.. അവസാനം ആ സത്യം യുക്തിവാദികളും സമ്മതിച്ചു

 മഹതി ആയിഷ ബീവിയുടെ വിവാഹം വളരെ വികൃതമായി ചിത്രീകരിച്ച് മോശമായി വ്യാഖ്യാനിക്കുന്നതിലൂടെ പിടിച്ചു നിൽക്കാം എന്ന് കരുതിയ യുക്തിവാദികളും അവസാനം ആ യാഥാർത്ഥ്യം അംഗീകരിച്ചു..

ജാമിതയുടെ തെറിപാട്ടിന് യുക്തിവാദി ദൈവം സി രവിചന്ദ്രൻ മറുപടി പറയുന്നു