മലയാള പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം, വായിക്കാം.. ആയിരക്കണക്കിന്... പലർക്കും അറിയാത്ത കാര്യം
ആയിരക്കണക്കിന് മലയാള പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്തു വായിക്കാം.
താഴെ പറയുന്ന നിർദേശങ്ങൾ കൃത്യമായി വായിക്കണം എങ്കിൽ മാത്രമേ സാധിക്കൂ...
മൂന്നു സ്റ്റെപ്പും പൂർണമായി വായിച്ചതിനു ശേഷം മാത്രം ലിങ്ക് ഓപ്പൺ ചെയ്യുക⤵️
Step 1
താഴെ കൊടുത്ത ലിങ്ക് ഓപ്പൺ ചെയ്യുക.
അപ്പോൾ നിങ്ങൾ ഒരു വെബ്സൈറ്റിൽ പ്രവേശിക്കും അവിടെ
Books
Articles
Sign in/up
എന്നീ മൂന്ന് ഓപ്ഷനുകളിൽ ഏറ്റവും മുകളിലെ books ക്ലിക്ക് ചെയ്യുക..
Step 2
തുടർന്നുവരുന്ന
സെർച്ച് ബാറിൽ ആവശ്യമുള്ള പുസ്തകം മലയാളത്തിൽ ടൈപ്പ് ചെയ്യാം സെർച്ച് കൊടുക്കാം. പുസ്തകം വന്നാൽ അതിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെ പുസ്തകത്തെക്കുറിച്ച് ആവശ്യമായ വിവരങ്ങൾ കാണാം അതിനടിയിൽ ഡൗൺലോഡ് ബട്ടൺ ഉണ്ടാകും.
അവിടെനിന്ന് പുസ്തകം ഡൗൺലോഡ് ചെയ്യുക.
Step 3
ഡൗൺലോഡ് ചെയ്ത ഈ പുസ്തകങ്ങൾ ചിലപ്പോൾ PDF അല്ലെങ്കിൽ Pub ഫയലുകൾ ആയിരിക്കും ഈ pub ഫോണിൽ ഓപ്പൺ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ നിന്ന് EPUB reader ആപ്പ് ഡൗൺലോഡ് ചെയ്ത് ഫയലുകൾ അതിലൂടെ വായിക്കുക.
NB:- ഈ വെബ്സൈറ്റിൽ കൂടുതൽ നോവലുകൾ കഥകൾ കവിതകൾ ജനറൽ നോളജുൾ എന്നിവയാണ് ഉണ്ടാവുക. ഇസ്ലാമിക പുസ്തകങ്ങൾ വളരെ കുറവായിരിക്കും. ലഭിക്കുന്ന പുസ്തകങ്ങൾ ആര് എഴുതിയതാണ്? അതിന്റെ ആധികാരിക എന്താണ്? തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചതിനുശേഷം മാത്രം അവലംബിക്കുക.
Post a Comment