സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്ത് കൂടോത്രം ചെയ്ത മുട്ടകൾ
കുന്നത്തൂരിലെ സ്ഥാനാർത്ഥിയുടെ വീട്ടിൽ മുട്ടയിൽ കൂടോത്രം ചെയ്തതായി പരാതി.
യുഡിഎഫ് സ്ഥാനാർഥി ഇല്ലാസ് കോവൂരിന്റെ
മുറ്റത്താണ് ഇന്നലെ ഈ മട്ടകൾ കാണപ്പെട്ടത്.
ഒരുവശത്ത് ശത്രുക്കൾ എന്നും മറുവശത്ത് ഓം എന്നുമാണ് എഴുതിയിരിക്കുന്നത്.
മറ്റൊരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിയാണുള്ളത്. കൂടെ ഒരു നാരങ്ങയും.
വീട്ടുമുറ്റത്തെ കിണറിന് അടുത്തുള്ള പ്ലാവിൻ ചുവട്ടിലാണ് വാഴയിലയിൽ മുട്ടകൾ വെച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ എതിർ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഏത് വഴിവിട്ട മാർഗ്ഗവും സ്വീകരിക്കുന്ന അവസാന ഘട്ട പ്രവർത്തിയിലാണ് രാഷ്ട്രീയം തലക്ക് കയറിയ ചില ആളുകൾ.
Post a Comment