ഫത്ഹുൽ മുഈൻ പരിഭാഷ


 

16 ആം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതനും സൂഫിവര്യനുമാരുന്ന ശൈഖ്   സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ.  

ഫത്ഹുൽ മുഈൻ മലയാള പരിഭാഷ PDF ലഭിക്കാൻ താഴെ കൊടുത്ത ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.