രാജ്യസുരക്ഷ നാല് വിഭാഗത്തെ കൊണ്ട്
ഇമാം ഖുർത്വുബി(റ) പറയുന്നു: ഒരു നാട്ടിൽ നാല് വിഭാഗം ആളുകൾ ഉണ്ടെങ്കിൽ ആ നാട് എല്ലാവിധ വിപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടും.
1 നീതിമാനായ ഭരണാധികാരി.
2 സൻമാർഗത്തിലൂടെ നീങ്ങുന്ന മതപണ്ഡിതൻ.
3 നന്മ കൽപിക്കുകയും തിന്മ തടയുകയും ഖുർആനും മത വിജ്ഞാനങ്ങളും നേടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നേതാക്കൾ.
4 ശരീരഭാഗങ്ങളും സൗന്ദര്യവും പുറത്തുകാണിക്കാതെ ഹിജാബ് നിയമം പാലിക്കുന്ന സ്ത്രീകൾ.
അൽ ജാമിഉ ലി അഹ്കാമിൽ ഖുർആൻ 4/49
Post a Comment