പ്രസംഗം എങ്ങനെ സൂപ്പറാക്കാം? ചില ടിപ്പുകൾ
നല്ലൊരു പ്രാസംഗികനാകാൻ ആഗ്രഹിക്കാത്ത ആരാണുണ്ടാവുക.പ്രസംഗപീഠത്തിനു മുന്നിൽ ആവേശോജ്വലമായ പ്രഭാഷണം നടത്തുന്നവരെ നോക്കി അങ്ങനെ എനിക്കും പ്രസംഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചിട്ടുണ്ടാവാം.വിചാരിച്ചാൽ നിങ്ങൾക്കും നല്ല ഒരു പ്രഭാഷകനാവാം. ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഉത്ഘടമായ ആഗ്രഹമാണ് ഒന്നാമതായി വേണ്ടത്. സംസാരിക്കാൻ പോകുന്ന
വിഷയത്തെക്കുറിച്ചുള്ള
ആഴത്തിലുള്ള അറിവ് പ്രസംഗിക്കാനുള്ള ആത്മ വിശ്വാസം തരുന്നു . പ്രസംഗത്തിനു ആവശ്യമായ
ആശയങ്ങൾ സ്വരൂപിക്കുമ്പോൾ നീണ്ടക്വട്ടേഷൻസും വിഷയുമായി
ബന്ധമില്ലാത്ത കാര്യങ്ങളും ഉൾപ്പെടുത്തിയാൽ കേൾവിക്കാർക്ക്
അരൊചകമാവും.
എല്ലാറ്റിലും ഉപരിയായി പ്രസംഗകന്
സദസ്യരെ അഭിസംബോധന ചെയ്യാനുള്ള ആത്മ ധൈര്യമാണ് വേണ്ടത് . മൈക്കിനു മുമ്പിൽ നിൽക്കുമ്പോൾ
പ്രസന്ന മുഖം ഉണ്ടായാൽ അത് നല്ല ഒരു തുടക്കമായിരിക്കും .കേൾക്കാൻ കാതോർത്തിരിക്കുന്നവർക്കും അത് ഉന്മേഷം
പകരും. മൃഷ്ടാന്ന ഭോജനത്തിനു (വയറുനിറച്ച് ഭക്ഷണം) ശേഷം ഒരിക്കലും
ആവേശകരമായ നല്ല ഒരു പ്രസംഗം കാഴ്ച്ച വയ്ക്കാനാവില്ല
എന്ന സത്യം മറക്കാതിരിക്കുക.

സദസിന്റെ എതെങ്കിലുമൊരുഭാഗത്തു
മാത്രം ദൃഷ്ടി ഉറപ്പിച്ചു പ്രസംഗിക്കയുമരുത്. അത് കേൾവിക്കാരിൽ ഒരു
വിഭാഗത്തെ മനപ്പൂർവ്വമല്ലെങ്കിൽക്കൂടി അവഗണിക്കുന്നതായി തോന്നും

നീറ്റായിട്ടുവേണം വസ്ത്രധധാരണം.അത് വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നത് എന്ന് ഓർമ്മിക്കുക.അതുപോലെ സ്റ്റേജിലെ നിൽപ്പ് വളരെ പ്രധാനപ്പെട്ടതാണ്.തല ഉയർത്തിപ്പിടിച്ച് നേരെ നിവർന്നു നിന്ന് വേണം പ്രസംഗിക്കാൻ.പ്രാസംഗികന് ഒരു പ്ലീസിംഗ് പേർസ നാലിറ്റി ആവശ്യമാണ്. നിൽപ്പിലും,നോട്ടത്തിലും കൈകാലുകളുടെ ചലനത്തിലും എല്ലാം അത് ഉണ്ടാവാൻ ശ്രദ്ധ വേണം കാരണം
ശ്രോതാക്കൾ പ്രാസംഗികനെത്തന്നെയാണ് സൂക്ഷിച്ചു
വീക്ഷിക്കുന്നത് എന്നകാര്യം മറക്കരുത്.

ഒരിക്കലും ഉപന്യാസം വായിക്കുന്നതുപോലെയാവരുത് പ്രസംഗം. അതുപോലെ കൃത്രിമത്വവും ഉണ്ടാവരുത്. സ്വാഭാവികമായ
ഭാവഹാവാദികൾ ശരീരഭാഷയിലും സംസാരത്തിലും
ഉണ്ടാവാൻ ശ്രദ്ധിക്കണം ഇത് സാധിക്കണമെങ്കിൽ
ആവർത്തിച്ചുള്ള തയ്യാറടുപ്പ് കൂടിയേ തീരൂ . ഒരു കണ്ണാടിയുടെ മുമ്പിൽ നിന്ന് പ്രസoഗ
പരിശീലനം നടത്തുന്നത് സ്വന്തം പോരായ്മകൾ തിരുത്താൻ
സഹായിക്കും വലിയ ഒരു സദസ്സിനെ മനസ്സില് കണ്ടുകൊണ്ടു
തയ്യാറടുപ്പ് നടത്തിയാൽ സദസ്സിനെ അഭിമുഖീകരിക്കാനുള്ള
ആത്മവിശ്വാസം കിട്ടും.

നല്ല ഉച്ചാരണ ശുദ്ധി പ്രസംഗകനു
ആവശ്യം വേണ്ട ഗുണമാണ് .ഒപ്പം ധാരാളം പദസമ്പത്തും
വേണം അവയുടെ അർഥവും പ്രയോഗ രീതികളുംകൂടി
അറിഞ്ഞിരിക്കണം. എങ്കിലെ പ്രസംഗത്തിന് ഒഴുക്ക് ഉണ്ടാവൂ .

പ്രസംഗം ഒരിക്കലും അധികപ്രസംഗം ആവരുത് . ഒരു നീണ്ട
പ്രസംഗം സദസ്യരെ മുഷിപ്പിക്കും .ഏറ്റവും നല്ല വാക്കുകളിൽ,
കുറഞ്ഞ സമയത്തിൽ, ഒട്ടും ആശയം ചോരാതെ പ്രസംഗിക്കുക
ഏറ്റവും നല്ല പ്രസംഗമാവും.
അതുപോലെ തുടക്കം
ഏറ്റം ഭംഗിയാവണം എങ്കിലെ ശ്രോതാക്കൾ ആകൃഷ്ടരാവൂ.
അതിനു നിയതമായ നിയമങ്ങളില്ല. എങ്ങിനെയും പ്രസംഗം തുടങ്ങാം .
ധൃതിപിടിച്ചലോകത്തിൽ പിടിച്ചിരുത്താൻ വേണ്ട ചേരുവകൾ
സന്ദർഭത്തിനു യോജിച്ചവണ്ണം സ്വയം കണ്ടെത്തി അവതരിപ്പിക്കണം .
അതിലാണ് പ്രസംഗകന്റെ മിടുക്ക് .

വിഷയത്തിന് പറ്റിയ
പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിച്ച് ഒരുങ്ങിപ്പോയാൽ തെറ്റ്
വരില്ലാന്ന് ഉറപ്പിക്കാം. തത്സമയം ശേഖരിക്കുന്ന
ആശയങ്ങൾവച്ചുള്ള പ്രസംഗത്തിന് കൂടുതൽ സ്വാഭാവികത
ഉണ്ടാവും. അധികം ദീർഘിപ്പിക്കാതെ പ്രാസംഗo നിറുത്താനും
അത് സഹായിക്കും .

തുടക്കം പോലതന്നെ ഒടുക്കവും
രസകരമാക്കാൻ കഴിയണം .വിഷയവുമായി ബന്ധിപ്പിച്ച്ഒരു
തമാശ അവതരിപ്പിക്കാനായാൽ ഭംഗിയായി .
ശ്രോതാക്കളെ വിഷയത്തിലേക്ക് മുഴുവനായി ഒന്ന് തിരിഞ്ഞു നോക്കാൻ
പ്രേരിപ്പിക്കും വിധം അവസാനിപ്പിച്ചാലും നന്നായിരിക്കും.
അവസാനം പാളിപ്പോയാൽ പ്രസംഗത്തിന്റെ മൊത്തം
ഭംഗി കെട്ടുപോവും .

പ്രസംഗം സ്വാഭാവികമാവണമെങ്കിൽ അനുകരണം
ഒഴിവാക്കിയേ തീരൂ ഒരു സൌഹൃദ സംഭാഷണം പോലെ
ഹൃദ്യമായിരിക്കണം .ശബ്ദ വിന്യാസം ആവശ്യമാണ് .
ശബ്ദത്തിന് മുഴക്കവും ഘനവും കൊടുക്കാം. അത് പറയുന്നതിന്റെ
ഗൌരവം കൂട്ടും. അത് പോലെ ഇടയ്ക്ക് അൽപ്പം
ശബ്ദം താഴ്ത്തി പറയുമ്പോഴും പ്രസംഗത്തിന്റെ ഭംഗി
കൂടും .ഒരേപോലെ ഒരേ വേഗതയിൽ ഒരു അര മണിക്കൂർ
സംസാരിച്ചാൽ ടേപ്പ് റിക്കോർഡർ ഓണ്‍ ചെയ്തത് പോലെയാവും.
ഇടയ്ക്കിടെ ചെറിയ നിർത്തലുകളും ശബ്ദത്തിന്റെ
ഉയർച്ചതാഴ്ച്ചകളും കൃത്യമായി സംയോജിപ്പിച്ചാൽത്തന്നെ
പ്രസംഗo ഗംഭീരമാക്കാം.

Post a Comment