നവ നാസ്തികതക്കെതിരെ ഓപ്പൺ ഫോറം 24ന് മഞ്ചേരിയിൽ


“മതം ശാസ്ത്രം യുക്തിവാദം” എന്ന പ്രമേയത്തിൽ ജനുവരി 24 ന് മഞ്ചേരിയിൽ ഓപ്പൺ ഫോറം ഒരുങ്ങുന്നു. യുക്തിവാദികളുടെ തികണ്ഡ വാദങ്ങൾ മലയാളക്കരയിൽ തകർന്നു വീഴുമ്പോൾ മാനവസമൂഹം ഉറ്റുനോക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്ന പരിപാടി ടീം ട്രൂത്ത് മഞ്ചേരിയാണ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് മഞ്ചേരി സഭാഹാളിൽ  ആരംഭിക്കുന്ന പരിപാടിയിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ശുഹൈബുൽ ഹൈതമി വാരാമ്പറ്റ, മുഹമ്മദ് ജൗഹർ, മുഹമ്മദ് ഫാരിസ് എന്നിവർ സംബന്ധിക്കും.