മമ്പുറം തങ്ങൾ ഏറ്റെടുത്തു. വീഡിയോ 500k+
പ്രളയകാലത്ത് മമ്പുറം തങ്ങളെയും മറ്റ് ഔലിയാക്കളെയും പരിഹസിച്ചു കൊണ്ടും അപഹസിച്ചു കൊണ്ടു വഹാബികൾ ഇറക്കിയ പോസ്റ്ററുകളും വീഡിയോകളും അല്പം ആളുകളിലേക്ക് മാത്രം എത്തിയപ്പോൾ അതിന് നമ്മൾ കൊടുത്ത മറുപടി 500000 പരം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
അൽഹംദുലില്ലാഹ്...
മമ്പുറം തങ്ങൾക്ക് എന്തെങ്കിലും കഴിവുണ്ടോ.?
എന്ന് ചോദിക്കുന്ന വഹാബികൾക്ക് ഈ വീഡിയോ തന്നെ ഒരു വലിയ മറുപടിയാണ്.
5 ലക്ഷം ആളുകളിലേക്ക് ഈ വീഡിയോ എത്തിക്കുന്നതിൽ മമ്പുറം തങ്ങളുടെ കഴിവ് തന്നെയാണ് പ്രകടമാകുന്നത്.
യൂട്യൂബിലൂടെ അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ട ആ വീഡിയോ ഒരിക്കൽ കൂടി നിങ്ങൾക്ക് സമർപ്പിക്കുന്നു..
ഇനിയും കാണാത്തവർ കാണുക...

ഈ വീഡിയോ യൂട്യൂബിൽ കാണാൻ താഴെയുള്ള ലിങ്ക് വഴി പ്രവേശിക്കുക..
https://youtu.be/_zNKf1bSKXQ
ബിദ്അത്തിനു എതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവാൻ വീഡിയോ കണ്ട ശേഷം കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക..
Post a Comment