ബദ്ർ ശുഹദാക്കളെ അനുസ്മരിച്ചാൽ..?


ബദ്റ് ശുഹദാക്കൾ സാധാരണക്കാരല്ല. അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കാൻ ജീവാർപ്പണം ചെയ്ത അവരെ അനുസ്മരിക്കൽ പുണ്യമാണ്. സത്കർമമാണ്.
ബദ്റ് ശുഹദാക്കളെ അനുസ്മരിക്കുന്നിടത്ത് പ്രാർത്ഥനക്ക് ഉത്തരമുണ്ട്. ഇത് അനുഭവിച്ച് ബോധ്യമായ കാര്യമാണ്. എന്ന് മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്.

*وذكر الإمام الدواني أنه سمع من مشايخ الحديث أن الدعاء عند ذكرهم يعني أصحاب بدر مستجاب، وقد جرب ذلك. (السيرة الحلبية)*
ബദ്രീങ്ങളുടെ കൂടെ  നാഥൻ നമ്മെ സ്വർഗത്തിൽ ചേർക്കട്ടെ... ആമീൻ