കാശ്മീർ ഭീകരാക്രമണം; ഓർത്തിരിക്കേണ്ട 3 വസ്തുതകൾ.
ഒന്ന്) നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം കാശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾ.
2014: ഉറി ആക്രമണം (ഡിസംബർ 5) 11 പേർ കൊല്ലപ്പെട്ടു.
2016: പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമണം (ജനുവരി 2) ഏഴു പേർ കൊല്ലപ്പെട്ടു.
2016: ഉറി ആക്രമണം (സെപ്റ്റംബർ 18) 19 പേർ കൊല്ലപ്പെട്ടു.
2017: അമർനാഥ് തീർഥാടക ആക്രമണം (ജൂലൈ 10) 7 പേർ കൊല്ലപ്പെട്ടു.
2019: പുൽവാമ ആക്രമണം (ഫെബ്രുവരി 14) 41 പേർ കൊല്ലപ്പെട്ടു.
2024: റിയാസി തീർഥാടക ആക്രമണം (ജൂൺ 9) 10 പേർ കൊല്ലപ്പെട്ടു
2025: പഹൽഗാം ആക്രമണം (ഏപ്രിൽ 22) ചൂരുങ്ങിയത് 28 മരണം.
രണ്ട്) ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിക്കൊടുത്തതിന് പിടിയിലായവരുടെ പേരുകൾ.
1.സേജൽ കപൂർ,
2.ആരോഹി അലോക്,
3.അദിതി ആരോൺ,
4.അദിതി അഗർവാൾ,
5.അനാമിക ശർമ്മ,
6.ദിവ്യ ചന്ദൻ റോയ്,
7.നേഹ ശർമ്മ,
8.പൂജാ രഞ്ജൻ
9. നിശാന്ത് അഗർവാളിനെ
10. നന്ദലാൽ മഹാരാജ്
11. പ്രദീപ് കുരുൽക്കർ
12. ബോധ് രാജ്
13. ലാഭ്ശങ്കർ മഹേശ്വരി
14. രാജ ജയചന്ദ്ര
16. അംബി കുമാർ
17. ജയാജറോ സന്ധ്യ
18. രാജ മൻ സിംഗ്
19.ഗാനോജി
20.സതീന്ദ്ര ശിവാൾ
21.പ്രവീൺ മിഷ്റ
22. അഭിഷേക് ശോഭനൻ
23. ദീപക്
24. പി. ശ്രീനിഷ്
25. കുമാർ വികാസ്.
ഇവരിൽ പലരും ആർഎസ്എസ് നേതാക്കളാണ്, മൂന്ന് പേർ മലയാളികളാണ്. ലിസ്റ്റും വാർത്തകളും ഇനിയും നീളും.
ഈയിടെ നമ്മൾ വായിച്ച ചില വാർത്തകൾ….
1. പാക് ചാരവൃത്തി കേസിൽ ബിജെപി നേതാവായ മനോജ് മണ്ടലിനെ മധ്യപ്രദേശ് എ ടി എസ് അറസ്റ്റ് ചെയ്തു.
2. പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘത്തിന് ഹണിട്രാപ്പിന് ഇരയായ ഉദ്യോഗസ്ഥര്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 13 നാവികസേന ഉദ്യോഗസ്ഥരെ ആന്ധ്രാപ്രദേശ് പൊലീസും നാവിക രഹസ്യാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു.
3. പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ BJP കൗൺസിലറടക്കം 11 RSS കാർ മദ്ധ്യപ്രദേശിൽ അറസ്റ്റിൽ
4. പാക് ചാരവൃത്തിക്കേസില്‍ ബിജെപിയുടെ ഐടി സെല്‍ അംഗമായ ധ്രുവ് സക്‌സേനയെ ബിഹാർ പോലീസ് അറസ്റ്റ് ചെയ്തു.
5. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്ലാമബാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥയായ മാധുരി ഗുപ്ത അറസ്റ്റിലായി.
6. സൈനിക രഹസ്യം ചോർത്തികൊടുത്ത DSP രവീന്ദ്രനാഥ് അറസ്റ്റിൽ
7. പാകിസ്താനില്‍ നിന്നും അനധികൃത ആയുധങ്ങളും മയക്കുമരുന്നും കടത്തി; ബി.എസ്.എഫ് ജവാന്‍ സുമിത് കുമാർ അറസ്റ്റില്‍
8. "ഓപ്പറേഷൻ മാഡം ജി" പാകിസ്ഥാന് രഹസ്യവിവരങ്ങൾ കൈമാറിക്കൊണ്ടിരുന്ന മഹേഷ് കുമാർ അറസ്റ്റിൽ
9. ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കിയതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനായ
ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശർമ്മ അറസ്റ്റിൽ
10. ഇന്ത്യൻ യുദ്ധ വിമാനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ ചാരൻ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന്‍ ദീപക് ശിർസാത്ത് അറസ്റ്റിൽ
11. പാകിസ്ഥാൻ മിലിറ്ററി ഇന്റലിജൻസിലെ ഒരു വനിതക്ക് രാജ്യത്തിൻറെ സൈനിക സംബന്ധിയായ സുരക്ഷാ വിവരങ്ങൾ കൈമാറിയ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായ മഹേഷ് കുമാർ അറസ്റ്റിൽ
12. 5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങള്‍ പാക് 'സുന്ദരി'ക്ക് ചോര്‍ത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷ്, വേതൻ, ലക്ഷ്മൺ തണ്ടൽ, അക്ഷയ് രവി എന്നിവർ NIA യുടെ പിടിയിൽ.
ഒരു ഭാഗത്ത് പാകിസ്ഥാനിൽ നിന്നുള്ള ആക്രമണം മറുഭാഗത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം.!
മോദി അധികാരത്തിൽ വന്ന ശേഷം കാശ്മീരിൽ നടക്കുന്ന ഓരോ അക്രമവും വോട്ടാക്കി മാറ്റുകയല്ലാതെ അത് തടയാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല. അക്രമികൾക്ക് വേണ്ട ഡാറ്റ എത്തിച്ചു കൊടുക്കുന്ന പ്രത്യേക വിഭാഗത്തിൽ പെട്ടവർക്കെതിരെ കാര്യമായ നടപടിയുമില്ല..!
മൂന്ന്) ഇന്ന് നടന്ന കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി മഞ്ജുനാഥിന്റെ ഭാര്യ പല്ലവി പറയുന്നു.
“ഞെട്ടലിന്റെയും നിസ്സഹായതയുടെയും ആ നിമിഷത്തിൽ മൂന്ന് കശ്മീരി യുവാക്കൾ വന്ന് ഞങ്ങളെ രക്ഷിച്ചു. ഞങ്ങളെ രക്ഷിക്കുന്നതിനിടയിൽ, അവർ ബിസ്മില്ലാ ബിസ്മില്ലാ എന്ന് മന്ത്രിച്ചു. ഞങ്ങളെ സുരക്ഷിതമായ ഒരു അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഞാൻ ഇവിടെ ഇരിക്കുന്നു. അവർ ഇപ്പോൾ എനിക്ക് അപരിചിതരല്ല. അവർ എന്റെ സഹോദരന്മാരാണ്''.
കശ്മീരിൽ നടക്കുന്ന അക്രമത്തിന്റെ അണിയറ പ്രവർത്തകർ കാശ്മീരികളല്ല, സ്വദേശത്തും വിദേശത്തുമുള്ള കശ്മീരിന്റെ ശത്രുക്കളാണ് അഥവാ ഇന്ത്യയുടെ ശത്രുക്കളാണ്.
കശ്മീരിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലി
(കടപ്പാട്)
Post a Comment