കേരളത്തിലേക്ക് കടന്നുവന്ന ജിഫ്രി, ജമലുല്ലൈലി, ബുഖാരി, ഹൈദ്രോസി തുടങ്ങിയ സയ്യിദ് കബീലകൾ ഇവിടെ ആത്മീയ അന്തരീക്ഷം കെട്ടിപ്പടുത്തു. ഈ ആത്മീയ സംഘത്തെ തകർക്കാൻ കടന്നുവന്ന വഹാബി മൗദൂദികളെ പിടിച്ചു കെട്ടിയത് സമസ്തയാണ്. ജി.എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ


കേരളത്തിലേക്ക് കടന്നുവന്ന ജിഫ്രി, ജമലുല്ലൈലി, ബുഖാരി, ഹൈദ്രോസി തുടങ്ങിയ സയ്യിദ് കബീലകൾ ഇവിടെ ആത്മീയ അന്തരീക്ഷം കെട്ടിപ്പടുത്തു.
അവർ തന്നെ സയ്യിദന്മാരും പണ്ഡിതന്മാരും നേതാക്കളുമായിരുന്നു..
ഈ ആത്മീയ സംഘത്തെ തകർക്കാൻ കടന്നുവന്ന വഹാബി മൗദൂദികളെ പിടിച്ചു കെട്ടിയത് സമസ്തയാണ്. സമസ്ത കേവലം ഫത്‌വ കൊടുക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ സംഘടനയല്ല.
എസ്കെഎസ്എസ്എഫ് 35 ആം വാർഷിക സമ്മേളനത്തിൽ വിഷയാവതരണം നടത്തി 
സമസ്തയുടെ ഭരണഘടന ഓരോന്നും കൃത്യമായി വിശദീകരിച്ചു ജി എം സലാഹുദ്ദീൻ ഫൈസിയുടെ കിടിലൻ പ്രഭാഷണം. 
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.