അറബി ഭാഷ വിശുദ്ധിയുടെ സാംസ്കാരിക ചിഹ്നം - ഡിസംബർ 18 ലോക അറബി ഭാഷാ ദിനം - അറബി ഭാഷയെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പി.ഡി.എഫ്
ലോകത്ത് 28 രാജ്യങ്ങളിലായി 422 മില്യണ്‍ ജനങ്ങളുടെ ഔദ്യോഗികഭാഷയാണ് അറിബി. 162 മില്യണില്‍ അധികംവരുന്ന മുസ്ലിംകളുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അറബി ഭാഷയാണ് ഉപയോഗിക്കുന്നത്. മുസ്ലിംകളല്ലാത്ത അനേകംപേര്‍ അറബി മാതൃഭാഷയായി ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചും കഴിഞ്ഞാല്‍ ലോകത്ത് മൂന്നാംസ്ഥാനത്ത് അറബിഭാഷയാണ്. യു.എന്‍.ഒയുടെ ആറ് ഔദ്യോഗികഭാഷകളിലൊന്നാണത്.
ഖുര്‍ആനിന്റെയും ഇസ്ലാമിന്റെയും ഭാഷയെന്ന നിലയില്‍ അറബി ഭാഷ പഠിക്കലും പ്രചരിപ്പിക്കലും മുസ്ലിംസമൂഹം കടമയായി കാണുന്നുണ്ട്. അത് ആ ഭാഷയുടെ സാഹിത്യസൗന്ദര്യമോ, വര്‍ത്തമാനകാലത്തെ ഭൗതികസാധ്യതകളോ ലക്ഷ്യംവച്ചുള്ളതല്ല, ആത്മീയസമീപനമാണ്.
അറബി ഭാഷയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment