അറബി ഗ്രാമറിനെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന വ്യത്യസ്തമായ ഒരു സൊവനീർ.. സൗജന്യമായി സോഫ്റ്റ് കോപ്പി നിങ്ങൾക്കും സ്വന്തമാക്കാം.

സമ്മേളനങ്ങളോട് അനുബന്ധിച്ച് ഇറക്കപ്പെടുന്ന പല സൊവനീറുകളും ഉണ്ട്.
ഫിഖ്ഹ്, തസവ്വുഫ്, യുക്തിവാദം തുടങ്ങിയ പല വിഷയങ്ങളും അതിൽ ചർച്ച ആവാറുണ്ട്.
എന്നാൽ അറബി ഗ്രാമറിനെ കുറിച്ച് മാത്രം പ്രതിപാദിക്കുന്ന വ്യത്യസ്തമായ ഒരു സൊവനീർ ഇതാ.. സൗജന്യമായി അതിൻറെ സോഫ്റ്റ് കോപ്പി നിങ്ങൾക്ക് സ്വന്തമാക്കാം.

ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക